Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 486
- Status: Active
- Languages: Malayalam
- Country Living: United Kingdom
എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്സത്തിൽ താമസിക്കുന്ന ലിജി സെബി, യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരാളാണ്. നല്ല വായനാ സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും, അനുഭവക്കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
- Details
- Category: Directory
- Hits: 490
- Status: Active
- Languages: Malayalam
- Country Living: United Kingdom
കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ്. ധാരാളം കവിതകളടക്കം, പല പുതുമയുള്ള കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ പുതു എഴുത്തുകാരിയുടേതായി ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...
- Details
- Category: Directory
- Hits: 569
- Status: Active
- Languages: Malayalam
- Country Living: United Kingdom
കോട്ടയത്തുനിന്നും ചെമ്സ്ഫീൽഡിലുള്ള, ഇന്ന് ഫേസ്ബുക്ക് റാണിമാരിൽ ഒരുവളായ രശ്മി പ്രകാശും യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും, നല്ല ലേഖനങ്ങളും എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും, നല്ലൊരു അവതാരകയും, റേഡിയൊ ജോക്കിയും കൂടിയാണ്. വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്മിയുടെ കവിതകളും, ലേഖനങ്ങളുമൊക്കെ ഇപ്പോൾ... ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും ഓടിയെത്തുന്ന രശ്മി,'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ്...
- Details
- Category: Directory
- Hits: 669
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: പെയ്ത് തോരാതെ
യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി , യു.കെ യിലെ ഒരുവിധം എല്ലാ മാധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ് 'പെയ്ത് തോരാതെ'. ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...
- Deepa Santosh / ദീപ സന്തോഷ്
- Manoj Mathew / മനോജ് മാത്യു
- Sajish Tom / സജീഷ് ടോം
- George Arangassery / ജോർജ്ജ് അറങ്ങാശ്ശേരി
- Nangany P J / ജെ .പി. നങ്ങണി
- Jinson Iritty / ജിൻസൺ ഇരിട്ടി
- Hari Kumar
- Kaladevi Nair / കലാദേവി നായർ
- Karoor Soman / കാരൂർ സോമൻ
- Murali Vettathu / മുരളി വെട്ടത്ത്
- Narayanan K / നാരായണൻ. കെ
- Manambur Suresh / മണമ്പൂർ സുരേഷ്

