മലയാളോത്സവം
യുകെ-യിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം MAUKയുടെ ആസ്ഥാനമായ ലണ്ടനിലെ കേരളാഹൗസിൽവച്ചു 2017 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു 2019 ൽ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാർ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങൾ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു. എഴുത്തുകാർ തമ്മിൽ പരിചയപ്പെടാനും, അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും വീണ്ടും ഒരു സംഗമം ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, അതിനുള്ള വേദി 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ 'മലയാളോത്സവം 2024' എന്ന പേരിൽ ഒരുക്കുന്നു. പുസ്തക പ്രദർശനം, പുസ്തക വില്പന, പുസ്തക പ്രകാശനം, കലാ പ്രദർശനം, കവിതാലാപനം, വിനോദകേളികൾ എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
Registration is closed.
- Details
- Category: മലയാളോത്സവം
- Hits: 202

- Details
- Category: മലയാളോത്സവം
- Hits: 333
Day 1: Saturday 02 November 2024
കലാപ്രദർശനം, പുസ്തകപ്രദർശനം, പൊതുസമ്മേളനം, വിനോദകേളികൾ, ആലാപനം Art exhibition, Book exhibition, Public meeting, fun games, recitation
10.00 am - Art Exhibition, Book Exhibition
5.00 pm - Inauguration of ‘Ezhuthachan’ Library
5.30 pm - Evening with Benyamin, FREE Public event - Speech, QA, Recitation & Fun games.
NB: Tea, Coffee & light snacks will be provided to particiapants. Artworks of UK Malayalee artists can be exhibited. Published books of UK based Malayalam writers & translators and UK Malayalam publications can be exhibited, Use the registration form below if you have an exhibit.
Day 2: Sunday 03 November 2024
എഴുത്തുകാരുടെ സംഗമം, പുസ്തക പ്രകാശനം, പ്രസംഗം, ചർച്ച Writers meet-up, Book release, Speech, Discussion
9.00 am - Writers’ meetup & Networking
10.30 am - Speech (Benyamin)
1.00 pm - Lunch break
2.30 pm - AI & Creative writing (Ani Gopinath)
3.30 pm - Book release
4.00 pm - Vote of Thanks
5.00 pm - Photo shoot
NB: Lunch, Snacks, Tea and Coffee will be provided free to registered participants. Register below if you would like your book to be released by the Guest of honour.
- Details
- Category: മലയാളോത്സവം
- Hits: 284

Benyamin
മുഖ്യാതിഥി: ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ബെന്യാമിൻ
Guest of honour: Benyamin - Author of 'Goat life'

Ani Gopinath
'നിർമ്മിത ബുദ്ധിയും സർഗാത്മക രചനയും' എന്ന വിഷയത്തിന്റെ അവതാരകൻ.
Lead presenter of 'Artificial Intelligence & Creative writing'
“The presenter, Ani Gopinath, is a London-based IT practitioner with over 25 years of industry experience. He has led several consulting engagements for reputed organizations worldwide. A keen student of disruptive technologies and their societal impacts, Ani currently serves as the head of a multinational company specializing in software quality assurance.”
- Details
- Category: മലയാളോത്സവം
- Hits: 326
Writers meet with Benyamin@London
'മലയാളോത്സവം 2024' നവംബർ 2, 3 തിയ്യതികളിൽ ലണ്ടനിൽ വെച്ച് നടക്കും!
അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം 'മലയാളോത്സവം 2024' എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൌസില്‍ വെച്ച് അരങ്ങേറുകയാണ്.
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം 'മലയാളി അസോസ്സിയേഷന് ഓഫ് ദി യു. കെ (MAUK )'യുടെ ആസ്ഥാനമായ ലണ്ടനിലെ 'കേരളാഹൗസി'ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.
K P Ramanunni at Coffee & poetry

K P Ramanunni at Coffee and poetry event, London
Satchidanandan at Coffee & poetry

Satchidanandan at Coffee and poetry event, London


