Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 545
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: Shatter The Silence ( Short film - youtube)
ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ് ബുക്ക് താരങ്ങളിൽ ഒരുവളായ സിനിമാനടിയും, സംവിധായകയും (youtube.Shatter The Silence ), നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ്...
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം, സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി ആംഗ്ലേയ നാട്ടിൽ ഇല്ലെന്ന് തന്നെ പറയാം...
- Details
- Category: Directory
- Hits: 579
- Status: Active
- Languages: Malayalam
- Country Living: United Kingdom
കാഞ്ഞങ്ങാടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്കുമാർ കവിതകളും, ലേഖനങ്ങളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ്. വാർത്താവതാരക, ഗായിക എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു 'കട്ടൻ കാപ്പി' കൂട്ടായ്മയിലും, ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരംഗം കൂടിയാണ്. സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ് പലർക്കും സമാനാമായ പല സംഗതികളും, അവർക്കും ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന് തിരിച്ചറിയുന്നത്.
സിന്ധു അതിമനോഹരമായി അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...
- Details
- Category: Directory
- Hits: 704
- Status: Active
- Languages: Malayalam
- Country Living: United Kingdom
തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും, എഴുത്തുകാരിയുമായ ബീന പുഷ്കാസ് തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാധ്യങ്ങളിൽ കവിതകൾ എഴുതിവരുന്നു. ഒപ്പം നൃത്തത്തിലും, മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ് ബീന. ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ്...
- Details
- Category: Directory
- Hits: 580
- Status: Active
- Languages: Malayalam
- Country Living: United Kingdom
അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ് എന്ന ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും, പുസ്തകാവലോകനങ്ങളും നടത്തി ഇന്ന് സൈബർ ഇടങ്ങളിലും, പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ്. ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ, നല്ല കിണ്ണങ്കാച്ചിയായി, നർമ്മ ഭാവനയോടെ, തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
- Ligi Sebi / ലിജി സെബി
- Nimisha Basil / നിമിഷ ബാസിൽ
- Rasmi Prakash / രശ്മി പ്രകാശ്
- Beena Roy / ബീന റോയ്
- Deepa Santosh / ദീപ സന്തോഷ്
- Manoj Mathew / മനോജ് മാത്യു
- Sajish Tom / സജീഷ് ടോം
- George Arangassery / ജോർജ്ജ് അറങ്ങാശ്ശേരി
- Nangany P J / ജെ .പി. നങ്ങണി
- Jinson Iritty / ജിൻസൺ ഇരിട്ടി
- Hari Kumar
- Kaladevi Nair / കലാദേവി നായർ

