2017
2017 - 9 events + 1 Gallery visit
January 15: Group Gallery visit - William Morris, Walthamstow
March: International short writing competition
May 1: Spring festival - Vasantholsavam - Kalidasa - rithu samharam
June 18: Summer Get-together, Greekshma samgamam - Anitha Thampi
August 20: Poly Varghese, Mohana Veena performance, Boul songs of Bengal, Poetry etc
September 24: Session on 'Malayalithavum manavikathayum' in association with River Indus, Hayes
October-November: Kadhakali awareness project - Dakshayagam by Irayimman Thampi - (performance on Nov11)
October 29: Session with poet Prabha Varma in association with KALA and Kaumudi Europe
November 1: Screening of documentary 'Aarunam' and discussion with director Ramachandran (KELI)
November 19: First ever malayalam writers meet in UK. Talk by Dr.Kavitha Balakrishnan on Art history of Kerala
- Details
- Category: 2017
- Hits: 763
എഴുത്തുകാരുടെ സംഗമത്തിൽ പങ്കെടുത്തവരിൽ നിന്നും ലഭിച്ച എല്ലാ ഇമെയിൽ വിലാസങ്ങളിലേക്കും feedback form അയച്ചിരുന്നു.
ലഭിച്ച മറുപടികളുടെ സംഗ്രഹം
എല്ലാവരും നല്ല പരിപാടിയായി വിലയിരുത്തി.
അഭിപ്രായങ്ങൾ
Your comment on the programme
ഉപാധികളില്ലാത്ത കൂടിച്ചേരൽ പുതുമ നൽകി.ആവേശവും അഥിതിയിൽ നിന്ന് അറിവും നേടി .... തുടക്കം ഗംഭീരം ....
It was a good experience for me
instead of a speech, friendly / informal discussion with the audience is better.
Brilliant.. !
It was an amazing experience with such a wise personality.
it was really good one and expecting more such events in future
Anything for improvement
മുൻവിധികളോടെയുള്ള വിവേചനങ്ങൾ കൂടി ഒഴിവാക്കപ്പെടണം ... മലയാളം എഴുത്തുകൾ ഇഷ്ടപ്പെടുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരുടെ കൂട്ടായ്മയെ ഇംഗ്ലീഷിൽ ചോദിച്ച് ബുദ്ധിമുട്ടിക്കരുത് ...
I would like to get regular mail regarding the activities and group
A family get together to know each other more...
It doesn't reach to all malayalees ,no updating meetings and activities to the other people excluding the old group(whatsapp).if somebody came once,they are interested and include them as well in the group.However everybody can't attend all meetings,that doesn't mean,they are not interested.
Future Suggestions
ഇടക്കിടെയുള്ളകൂടി ചേരലുകൾ വിവിധ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം .. കൂടുതൽ അഭിപ്രായങ്ങൾ മുന്നോട്ടുള്ള പോക്കിൽ നിന്ന് ഉരുത്തിരിയും ....
More propaganda about the activities and to add more members
Arrang meet ups regularly..
It should reach to the higher level as another clubs/ activities .
- Details
- Category: 2017
- Hits: 895

കഥകളി ആചാര്യനും, ചുവപ്പു താടി വേഷങ്ങളെ അവിസ്മരണീയമാക്കി മാറ്റിയിട്ടുള്ള കലാകാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി കേളി രാമചന്ദ്രൻ നിർമ്മിച്ച 'ആരുണം' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം കേരള ഹൗസിൽ 2017 നവംബർ ഒന്നാം തീയതി വൈകിട്ട് 7 മണിക്കു ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം.
A documentary on Kathakali mastero Nelliyodu Vasudevan Namboothiri, "Aarunam" (The Red) will be screened on 1st November at Kerala house, 671 Romford Road, London E12 5AD at 7pm. Please come for the FREE event.
(Event No 68 - 01.11.2017)
- Details
- Category: 2017
- Hits: 1161

എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം ഇവിടെ പ്രവാസികൾക്കിടയിൽ രൂപപ്പെട്ടു വരുന്നു. അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയയ്ക്കും ഒക്കെ നിർണ്ണായകമായ പങ്കുണ്ട്. ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഭാഷാ സ്നേഹികൾക്ക് ഒന്നിച്ചു ചേരാനും, പരിചയപ്പെടാനും, എഴുത്തുകാർക്ക് അവരുടെ രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും ഒരു വേദി ഒരുക്കുന്നു. പലരും നടന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ഒത്തു ചേരലും സംഘടനകൾക്കു അതീതമായ സൗഹൃദവും. Venue: Kerala house, 671 Romford Road, Manor Park, London E12 5AD, 11am - 4pm
മുഖ്യാതിഥി ആയി കവിയും ചിത്രകാരിയും ആയ Dr. കവിത ബാലകൃഷ്ണൻ നമ്മോടൊപ്പം കൂടുന്നു. "സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കലാ ചരിത്ര" ത്തെപ്പറ്റി, "സമകാലിക ലോകത്തു കവിയുടെ സ്വത്വ" ത്തെപ്പറ്റി ഒക്കെ Dr.കവിത നമ്മോടു സംസാരിക്കുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം networking. സ്വയം പരിചയപ്പെടുത്തുക, രചനകൾ അവതരിപ്പിക്കുക, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കുക. കൂട്ടായി ചെയ്യാവുന്ന സാഹിത്യ സംബന്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും, നിർവഹണപരമായ ചുമതലകൾ ഏറ്റെടുക്കാൻ സന്നദ്ധത യുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നത് ഈ ഒത്തു ചേരലിന്റെ മുഖ്യമായ താല്പര്യമാണ്.
പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ഏർപ്പാടാക്കേണ്ടതിനാൽ, പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി മുൻകൂട്ടി അറിയിക്കുക. നിങ്ങളുടെ നിർദേശങ്ങളും, അഭിപ്രായങ്ങളും
[Kavitha Balakrishnan is an artist, poet and art educator based at Kerala, India. She has an MFA in Art History from M S University Baroda(1998). Her area of PhD work is the illustrated print picture culture in Malayalam periodicals(2009). Since 2000 Kavitha engages with the changing scenario of practicing, writing and educating art and art-history in Kerala, contributing critical reviews in both Malayalam (the native language) and English. Her articles are widely published in journals like Marg, Art & Deal, TAKE on art, peer reviewed Journal of Illustration Research Intellect, London etc. She also has four books in Malayalam on art, articulating Kerala in the context of Modern and contemporary practices. An edited Malayalam volume on M F Hussain translated seminal academic writings in English on Modern Indian art history for Malayali audience (2013). She has three collections of Malayalam poetry to her credit. Winner of Soviet Land Nehru Award for painting at the age of thirteen, Kavitha also started painting since childhood. Eventually she finds her artistic language at the generic crossroads of the disciplines of Art, Art History and Poetry exhibiting art works at the Merzbarn Cumbria UK, Manchester Metropolitan University, Loafers art Cafe in Fort Kochi and has done experimental displays at various Poetry Festivals in Kerala.]


