Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 609
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: പക്ഷിപാതാളം, വേനൽ മഴ
- About me:
മാധവികുട്ടിയുടെ അയൽവാസിയും, കളിത്തോഴിയുമായിരുന്നു സകലകലാ വല്ലഭയായ സിസിലി ജോർജ്ജ് . പണ്ട് മുതൽ കോളേജ് മാഗസിനുകളിൽനിന്നും തുടങ്ങിവെച്ച എഴുത്ത്, കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെയിലെ പല മലയാള മാധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും മറ്റും ലണ്ടനിലെ ഒരു കലാ സാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് . ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ അക്ഷരങ്ങളാൽ തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ്‘പക്ഷിപാതാളം' . അതിന് ശേഷം സിസിലിയാന്റി ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '. ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് . ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് ,തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം...
- Details
- Category: Directory
- Hits: 625
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Blogs: Visit Website
- Details
- Category: Directory
- Hits: 455
- Status: Active
- Languages: Malayalam, English
- Country Living: India
- Blogs: Visit Website
- About me:
ഫ്രീലാൻസ് റൈറ്റർ, എഡിറ്റർ, ബഹുഭാഷാ ബ്ലോഗർ, വിവർത്തകൻ, റൗണ്ടപ്പ് വിദഗ്ദൻ എന്നീ നിലകളിൽ ഓൺലൈൻ രംഗത്തു പ്രവർത്തിക്കുന്നു. നാട്ടിൽ സ്വദേശം തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ഇപ്പോൾ സ്ഥിര താമസം സിക്കന്തരാബാദിൽ.ഒരു ഇംഗ്ലീഷ് ദ്വൈ മാസികയുടെ പത്രാധിപരായി കഴിഞ്ഞ വർഷം ജോലിയിൽ നിന്നും വിരമിച്ചു, ഓൺലൈൻ എഴുത്തും ബ്ലോഗു പ്രവർത്തങ്ങളുമായി വിശ്രമജീവിതം നയിക്കുന്നു.
- Details
- Category: Directory
- Hits: 556
- Status: Active
- Country Living: UK
- Achievements: Won first place in Poetry competition held by Atheneum grandhalayam in 2015

