Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

  • Status: Active
  • Languages: മലയാളം
  • Country Living: ഷാർജ
  • Major works: പഞ്ചഭൂതാത്മകം ബ്രഹ്മം (സീയെല്ലെസ് ബുക്സ് ), വെണ്മലയാളം (ഗ്രീൻ ബുക്സ് ) - (കവിതാസമാഹാരങ്ങൾ )
  • Achievements: ഷാർജയിലെ ഒരു ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. 2010 മുതൽ ബ്ലോഗ്ഗെഴുത്തിൽ സജ്ജീവം (ദക്ഷിണായനം). എൺപത്തിലേറെ മലയാളകവിതകളും ഏതാനും ലേഖനങ്ങളും ചുരുക്കം പുസ്തകനിരൂപങ്ങളും എഴുതിയിട്ടുണ്ട്. ബ്ലോഗ്കവിതകൾ ഒന്നിച്ച് ചേർത്ത് രണ്ട് കവിതാസമാഹാരങ്ങൾ ('പഞ്ചഭൂതാത്മകം ബ്രഹ്മം'(2014), 'വെണ്മലയാളം' (2016)) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീയെല്ലെസ് ബുക്സിൻറെ കാവ്യപ്രകാശത്തിലെ പറവകൾ, അഭിരാമം ഗ്രൂപ്പ് പുറത്തിറക്കിയ കാവ്യസമാഹാരം എന്നിവയിലും, ചുരുക്കം ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • Website links: Visit Website
  • Blogs: Visit Website
  • Socialmedia : Visit Website