മലയാളോത്സവം
യുകെ-യിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം MAUKയുടെ ആസ്ഥാനമായ ലണ്ടനിലെ കേരളാഹൗസിൽവച്ചു 2017 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു 2019 ൽ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാർ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങൾ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു. എഴുത്തുകാർ തമ്മിൽ പരിചയപ്പെടാനും, അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും വീണ്ടും ഒരു സംഗമം ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, അതിനുള്ള വേദി 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ 'മലയാളോത്സവം 2024' എന്ന പേരിൽ ഒരുക്കുന്നു. പുസ്തക പ്രദർശനം, പുസ്തക വില്പന, പുസ്തക പ്രകാശനം, കലാ പ്രദർശനം, കവിതാലാപനം, വിനോദകേളികൾ എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
Registration is closed.
- Details
- Category: മലയാളോത്സവം
- Hits: 281
വിനോദത്തിനു വേണ്ടി മാത്രം നടത്തപ്പെടുന്നവയാണ് താഴെ വിവരിക്കുന്ന ഓരോ ചടങ്ങും എന്ന് അറിയുക. മത്സരങ്ങൾ നടത്തി ആരിലും അപകർഷതാബോധം കുത്തിനിറയ്ക്കാൻ സംഘാടകർ ഉദ്ദേശിക്കുന്നില്ല.
വായനോത്സവം
16 വയസ്സോ അതിൽ താഴെയോ ഉള്ള പ്രവാസികൾക്കു പങ്കെടുക്കാം. പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകമായി പ്രസിദ്ധീകരിച്ച നോവലിൽ നിന്നോ, കഥാസമാഹാരത്തിൽ നിന്നോ ഒരു പേജ് വായിക്കുന്നതിന്റെ വീഡിയോ ഇനിപ്പറയുന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. https://www.facebook.com/groups/coffeeandpoetry. വായിക്കുന്ന ആളെയും, രചയിതാവിനെയും, രചനയെയും പരിചയപ്പെടുത്തിക്കൊണ്ടുവേണം വീഡിയോ ആരംഭിക്കേണ്ടത്.
- Details
- Category: Artists
- Hits: 797
Artist Statement:
Nirmala is a visionary artist celebrating the beauty of diversity in all its forms. Inspired by the intricate tapestry of nature, the science of evolution, and the genesis of life, Nirmala crafts vibrant, thought-provoking artworks that reflect the harmony and complexity of our universe.
- Details
- Category: Artists
- Hits: 377
Native of Kothamngalam, Ernakulam.
A veteran IT professional, working in Tata Consultancy Service for the past 20 years.
Also he is a socio – cultural activist for more than 2 decades in various dimensions – social engineering, agriculture, nature conservation, skill development and mentoring etc.







