മലയാളോത്സവം
യുകെ-യിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം MAUKയുടെ ആസ്ഥാനമായ ലണ്ടനിലെ കേരളാഹൗസിൽവച്ചു 2017 ൽ നടത്തുകയുണ്ടായി. അതേത്തുടർന്നു 2019 ൽ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാർ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങൾ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു. എഴുത്തുകാർ തമ്മിൽ പരിചയപ്പെടാനും, അവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്താനും വീണ്ടും ഒരു സംഗമം ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, അതിനുള്ള വേദി 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ 'മലയാളോത്സവം 2024' എന്ന പേരിൽ ഒരുക്കുന്നു. പുസ്തക പ്രദർശനം, പുസ്തക വില്പന, പുസ്തക പ്രകാശനം, കലാ പ്രദർശനം, കവിതാലാപനം, വിനോദകേളികൾ എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
Registration is closed.
- Details
- Category: Artists
- Hits: 367
Aswin Thomas John is a multidisciplinary artist whose work delves deeply into the human condition, exploring identity, mental health, trauma, dreams, and social justice. His artistic practice draws from his education in psychology, literature, and art history, as well as his experiences across various cultural settings.
- Details
- Category: Artists
- Hits: 371
Helna Merin Joseph is an Indian contemporary artist based in England, renowned for her work in sculpture and painting. Born in 1996 in Changanacherry, Kerala, India, she embarked on her artistic journey by pursuing a higher education in fine arts sculpture.
- Details
- Category: Artists
- Hits: 269
Anu, an artist from Kochi, has been working as a dance teacher at the Oriental Fine Arts Academy of London for over a decade. Alongside her role as an NHS administrator and IT professional, she dedicates her free time to teaching classical dance and painting. Currently pursuing a doctorate in Artificial Intelligence focusing on mental health, Anu is a versatile writer who explores genres such as drama, fiction, poetry, articles, thrillers, and short stories. She is also a passionate philanthropic activist advocating for women's rights and security.







