
കഥകളി ആചാര്യനും, ചുവപ്പു താടി വേഷങ്ങളെ അവിസ്മരണീയമാക്കി മാറ്റിയിട്ടുള്ള കലാകാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി കേളി രാമചന്ദ്രൻ നിർമ്മിച്ച 'ആരുണം' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം കേരള ഹൗസിൽ 2017 നവംബർ ഒന്നാം തീയതി വൈകിട്ട് 7 മണിക്കു ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം.
A documentary on Kathakali mastero Nelliyodu Vasudevan Namboothiri, "Aarunam" (The Red) will be screened on 1st November at Kerala house, 671 Romford Road, London E12 5AD at 7pm. Please come for the FREE event.
(Event No 68 - 01.11.2017)

