Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം ഇവിടെ പ്രവാസികൾക്കിടയിൽ രൂപപ്പെട്ടു വരുന്നു. അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയയ്ക്കും ഒക്കെ നിർണ്ണായകമായ പങ്കുണ്ട്. ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഭാഷാ സ്നേഹികൾക്ക് ഒന്നിച്ചു ചേരാനും, പരിചയപ്പെടാനും, എഴുത്തുകാർക്ക് അവരുടെ രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും ഒരു വേദി ഒരുക്കുന്നു. പലരും നടന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ഒത്തു ചേരലും സംഘടനകൾക്കു അതീതമായ സൗഹൃദവും. Venue: Kerala house, 671 Romford Road, Manor Park, London E12 5AD, 11am - 4pm

മുഖ്യാതിഥി ആയി കവിയും ചിത്രകാരിയും ആയ Dr. കവിത ബാലകൃഷ്ണൻ നമ്മോടൊപ്പം കൂടുന്നു. "സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കലാ ചരിത്ര" ത്തെപ്പറ്റി, "സമകാലിക ലോകത്തു കവിയുടെ സ്വത്വ" ത്തെപ്പറ്റി ഒക്കെ Dr.കവിത നമ്മോടു സംസാരിക്കുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം networking. സ്വയം പരിചയപ്പെടുത്തുക, രചനകൾ അവതരിപ്പിക്കുക, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കുക. കൂട്ടായി ചെയ്യാവുന്ന സാഹിത്യ സംബന്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും, നിർവഹണപരമായ ചുമതലകൾ ഏറ്റെടുക്കാൻ സന്നദ്ധത യുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നത് ഈ ഒത്തു ചേരലിന്റെ മുഖ്യമായ താല്പര്യമാണ്.

പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ഏർപ്പാടാക്കേണ്ടതിനാൽ, പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി മുൻകൂട്ടി അറിയിക്കുക. നിങ്ങളുടെ നിർദേശങ്ങളും, അഭിപ്രായങ്ങളും This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അറിയിക്കുക, മുരളിയോടോ (07930 134340 ) പ്രിയനോടോ (07812059822) സംസാരിക്കുക.

 [Kavitha Balakrishnan is an artist, poet and art educator based at Kerala, India.  She has an MFA in Art History from M S University Baroda(1998). Her area of PhD work is the illustrated print picture culture in Malayalam periodicals(2009). Since 2000 Kavitha engages with the changing scenario of practicing, writing and educating art and art-history in Kerala, contributing critical reviews in both Malayalam (the native language) and English. Her articles are widely published in journals like MargArt & DealTAKE on art, peer reviewed Journal of Illustration Research Intellect, London etc. She also has four books in Malayalam on art, articulating Kerala in the context of Modern and contemporary practices. An edited Malayalam volume on M F Hussain translated seminal academic writings in English on Modern Indian art history for Malayali audience (2013).  She has three collections of Malayalam poetry to her credit. Winner of Soviet Land Nehru Award for painting at the age of thirteen, Kavitha also started painting since childhood. Eventually she finds her artistic language at the generic crossroads of the disciplines of Art, Art History and Poetry exhibiting art works at the Merzbarn Cumbria UK, Manchester Metropolitan University, Loafers art Cafe in Fort Kochi and has done experimental displays at various Poetry Festivals in Kerala.]

View Report