Events
Highlights
- Organised 150 events since its inception in October 2010
- Started CyberMeet since January 2020 organising live online performances.
- Organised first ever Malayalam Writers' meet in Europe on 19 November 2017 at Kerala house, London.
- Organised second Malayalam Writers' meet on 23 March 2019
- Sessions with Sreekumaran Thampi, Sarah Joseph, K Satchidanandan, journalist Sujathan , Jayan Cheriyan, Prof G Balachandran, Ashokan Charuvil, Dr.Ravi Ramam, Kavalam Narayana Panicker, Anitha Thampi, Poly Varghese, Prabha Varma, Ramachandran (KELI), Dr.Kavitha Balakrishnan, Dr. Murali Thummarukudi, Prof.C Ravichandran, Dr. Punalur Somarajan, Prof Madhusoodanan Nair, Dr. Hafiz Mohamad, K P Ramanunni, Vayalar Sharathchandra Varma, Sunil P Ilayidom, Dr.C Viswanathan, Sajeevan Anthicadu, Dr.Agustus Morris, Prof. T J Joseph, M N Karassery, Paul Zacharia, T D Ramakrishnan, Dr K Prasannarajan, Gopinadh Muthukad etc
- Art project - Workshop on modern art. 3 Group art workshops and Final Exhibition
- Group discussions about Literature, creative & visual art, music, social issues, History, Writers and Artists, Film etc
- Special sessions on Freedom of expression, Gender equality, Mental health etc
- Tribute/homage to many eminent people
- Worked in association with different organisations like KALA, Kaumudi Europe, SNGM, Sangeetha of the UK, SWARAH of Kent, River Indus, Essense UK, Essense Global UK, URUK
- Group Gallery & Exhibition visits
- Details
- Category: 2021

തിരുവള്ളുവർ രചിച്ച തമിഴ് ക്ളാസിക് കൃതിയായ 'തിരുക്കുറൾ', സ്വാദ്ധ്യായത്തിൽ എല്ലാവർക്കും പങ്കെടുക്കാം. തിരുക്കുറളിന്റെ മലയാള ഭാഷ്യം ഇൻറർനെറ്റിൽ ലഭ്യമാണ്. ഏതെങ്കിലും ഒരു ചാപ്റ്റർ (10 ഈരടികൾ) വായിച്ചു പഠിച്ച ശേഷം മറ്റുള്ളവർക്കായി Clubhouse-ൽ അവതരിപ്പിക്കുക. സാമാന്യമായ ആശയം വിശദമാക്കിയാൽ ഉത്തമമായിരിക്കും. മലയാളിയുടെ അയൽവാസിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം എന്തെന്നു മനസ്സിലാക്കുക എന്നതു മാത്രമാണ് ലക്ഷ്യം.
ഇതോടൊപ്പം സ്വന്തം രചനകൾ, വായിച്ച പുസ്തകങ്ങൾ, സാഹിത്യ നിരീക്ഷണങ്ങൾ, സാഹിത്യ വിമർശനങ്ങൾ എന്നിവയും അവതരിപ്പിക്കാം.
- Details
- Category: 2021

തിരുവള്ളുവർ രചിച്ച തമിഴ് ക്ളാസിക് കൃതിയായ 'തിരുക്കുറൾ', എഴുത്തുകാരിയായ മീര കമല പരിചയപ്പെടുത്തുന്നു + പതിവു പരിപാടികൾ (സ്വന്തം രചനകൾ, വായിച്ച പുസ്തകങ്ങൾ, സാഹിത്യ നിരീക്ഷണങ്ങൾ, സാഹിത്യ വിമർശനങ്ങൾ എന്നിവ അവതരിപ്പിക്കാം.) Clubhouse - ലേക്ക് സ്വാഗതം.
Report: സാങ്കേതികമായ കാരണങ്ങളാൽ മീര കമലയ്ക്കു പങ്കെടുക്കാൻ സാധിച്ചില്ല. പകരം 'തിരുക്കുറൾ സ്വാദ്ധ്യായം' തുടങ്ങിവച്ചു. തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങൾ പ്രിയവ്രതനും മുരളീ മുകുന്ദനും വായിച്ചവതരിപ്പിച്ചു. ഭാവിയിൽ സ്വമേധയാ മുന്നോട്ടുവന്നു, ഇഷ്ടപ്പെട്ട ഒരു ഭാഗം വീതം അവതരിപ്പിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
- Details
- Category: 2021

സ്വന്തം രചനകൾ, വായിച്ച പുസ്തകങ്ങൾ, സാഹിത്യ നിരീക്ഷണങ്ങൾ, സാഹിത്യ വിമർശനങ്ങൾ എന്നിവ അവതരിപ്പിക്കാം.
- Details
- Category: 2021

സ്വന്തം രചനകൾ, വായിച്ച പുസ്തകങ്ങൾ, സാഹിത്യ നിരീക്ഷണങ്ങൾ, സാഹിത്യ വിമർശനങ്ങൾ എന്നിവ അവതരിപ്പിക്കാം.
- Event 122 - ജാലകം 4
- Event 121 - ജാലകം 3
- Event 120 - സാഹിതീജാലകം 2
- Event 119 - സാഹിതീജാലകം 1
- Coffee and Poetry in Clubhouse
- Event 118 - കവിത (രചനയും ആസ്വാദനവും) ശില്പശാല
- സൈബർ സംഗമം 27 - സാഹിത്യപരിചയം
- സൈബർ സംഗമം 26. കഥാവിശകലനം - ശില്പശാല
- സൈബർ സംഗമം 25. കഥാരചന - ശില്പശാല
- സൈബർ സംഗമം 24
- സൈബർ സംഗമം 23
- സൈബർ സംഗമം 22
Subcategories
2026 Article Count: 1
2025 Article Count: 3
2024 Article Count: 6
2024 ഫെബ്രുവരിയിൽ, അന്തരിച്ച ബ്രിട്ടീഷ് കവിയും, നടനും, എഴുത്തുകാരനുമായ ബെഞ്ചമിൻ സെഫനായിയുടെ സ്മരണാഞ്ജലിയിൽ അദ്ദേഹത്തിന്റെ സാഹിത്യ സംഭാനകളെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ 'റെഫ്യൂജി ബോയ് ' എന്ന നോവലിനെപ്പറ്റി വിശദമായ ചർച്ച ഉണ്ടായി. ലോകോത്തര സിനിമകളായ പഥേർ പാഞ്ചാലി, ബൈസിക്കിൾ തീവ്സ് എന്നിവയെപ്പറ്റിയുള്ള വിശദമായ ചർച്ചകൾ സംഘടിപ്പിച്ചു. ചിത്രങ്ങളിലെ ക്ലിപ്പിംഗുകൾ പ്രദർശിപ്പിച്ചത് ചർച്ചകൾക്കു കൂടുതൽ കരുത്തേകി.
ചെണ്ട വായനയിൽ അഗ്രഗണ്യനായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, തന്റെ സംഘത്തോടൊപ്പം പ്രദർശനപ്രകടനം നടത്തി. വിവിധതരം ചെണ്ടമേളങ്ങളെപ്പറ്റിയും, അതിനുപയോഗിക്കുന്ന ഉപകരണങ്ങളെപ്പറ്റിയും, മേളങ്ങൾ നടത്തപ്പെടുന്ന പ്രധാന ഉത്സവങ്ങളെപ്പറ്റിയും, അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയത്തെപ്പറ്റിയും വിശദമായ ചർച്ച ഉണ്ടായിരുന്നു.
2024 നവംബർ 2 മുതൽ 3 വരെ മലയാളോത്സവം (Festival of Malayalam) കൊണ്ടാടി. പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ മുഖ്യാതിഥി ആയിരുന്നു. യു കെ യിലെ മലയാളം എഴുത്തുകാരുടെ മൂന്നാം ദേശീയ സമ്മേളനം, മലയാളി കലാപ്രവർത്തകരുടെ ചിത്രകലാ പ്രദർശനം, യു കെ മലയാളം എഴുത്തുകാരുടെ പുസ്തക പ്രദർശനം എന്നിവ ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഡിസംബറിൽ പ്രശസ്ത ചിത്രകാരിയായ നിർമലാ മേനോന്റെ ചിത്രകലാ പ്രദർശനവും, ചർച്ചയും സംഘടിപ്പിച്ചു.
2024 നവംബർ മുതൽ 'Thursday Coffee Club @ zoom' എന്ന ശീർഷകത്തിൽ ഓൺലൈൻ ആയി സാഹിത്യ ചർച്ചകൾ ആരംഭിച്ചു. ഇത് ഒന്നിടവിട്ടുള്ള വ്യാഴാഴ്ചകളിൽ വൈകിട്ട് 7 മണിമുതൽ നടത്തപ്പെടുന്നു.
A tribute was held to honor the late British poet, actor, and writer Benjamin Zephaniah, who passed away in December 2023. The event introduced his literary contributions, including a detailed discussion of his novel 'Refugee Boy'. In-depth discussions were also held about world-renowned films like Pather Panchali and Bicycle Thieves. Clips from these films were showcased, adding strength to the discussions.
Matannoor Shankaran Kutty Marar, a distinguished figure in chenda (traditional Kerala percussion), along with his group, conducted a performance presentation. There was a detailed discussion about various types of chenda ensembles, the instruments used in them, the main festivals where these performances are held, and his own professional experiences.
From November 2 to 3, 2024, the Festival of Malayalam (Malayalotsavam) was celebrated, with renowned writer Benyamin as the chief guest. The event included the third National Conference of Malayali writers in the UK, a visual arts exhibition by Malayali artists, and a book exhibition by UK-based Malayalam writers. In December, a painting exhibition and discussion by the famous artist Nirmala Menon was also organized.
From November 2024, online literary discussions began under the title 'Thursday Coffee Club @ zoom'. These are held on alternate Thursdays from 7 PM onwards.
2023 Article Count: 7
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ടി ഡി രാമകൃഷ്ണൻ, സാഹിത്യ നിരൂപകനായ ഡോ കെ പ്രസന്നരാജൻ, മാജിക് പ്ലാനറ്റ് സ്ഥാപകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് എന്നിവർ 2023 ൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തു. മണമ്പൂർ സുരേഷ് എഴുതിയ 'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, 'ഗാന്ധി', 'ടോക്കിയോ സ്റ്റോറി' എന്നീ പ്രഗത്ഭ സിനിമകളെ അധികരിച്ചു കേരളാഹൗസിൽ വച്ചു നടത്തപ്പെട്ട ചർച്ചകൾ, ഓൺലൈൻ ആയി നടത്തിയ കവിയരങ്ങ് എന്നിവയാൽ സമ്പന്നമായിരുന്നു ഈ വർഷം.
Famous Malayalam novelist and story writer T D Ramakrishnan, literary critic Dr K Prasannarajan and Magic Planet founder and magician Gopinath Mutukad participated in various events organized by Kattankappiuim Kavithayum in 2023. The year also witnessed the release of the book 'Ray muthal London festival vare' authored by Manambur Suresh, discussions based on well acclaimed films 'Gandhi' and 'Tokyo Story' and an online poetry reading session.
2022 Article Count: 9
കോവിടാനന്തര വർഷമായ 2022 ൽ 6 ഓൺലൈൻ കവിയരങ്ങുകളും 3 മുഖാമുഖം പരിപാടികളും കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ചു. എഴുത്തുകാരും, അക്കാദമി അവാർഡ് ജേതാക്കളുമായ പോൾ സഖറിയ, പ്രൊഫസർ റ്റി ജെ ജോസഫ്, വാഗ്മിയായ പ്രൊഫസർ എം എൻ കാരശ്ശേരി എന്നിവർ കേരളാഹൗസിൽ വച്ചു നടത്തപ്പെട്ട പരിപാടികളിൽ സംബന്ധിച്ചു.
2021 Article Count: 22
Jan 2 - പവിഴമല്ലി - Tribute to Sugathakumari
Jan 16 - വിശ്വസാഹിത്യം
Feb 13 - പ്രണയാതുരം
Feb 20 - കഥാശില്പശാല
Feb 27 - കഥാശില്പശാല
Mar 20 - സാഹിത്യപരിചയം
April 17 - കവിതാ ശില്പശാല
June - 5 - Clubhouse
June - 12 - Clubhouse
June - 19 - Clubhouse
June - 26 - Clubhouse
July 3 - Clubhouse
July 10 - Clubhouse
July 17 - Clubhouse
July 24 - Clubhouse
July 31 - Clubhouse
Aug 7 - Clubhouse
Aug 14 - Clubhouse
Sep 12 - ആടുജീവിതം (associated with MAUK women's forum Akshara Book Club)
Nov 20 - ശാരദം 21
Dec 18 - ഹിമം 21
Though the pandemic limited Coffee & Poetry to online events as in the previous year, it was able to complete 131 meaningful events in 2021. This year alone we organised 20 events (9 Facebook / Zoom live events & 11 Clubhouse events). Short story workshop and poetry workshop were aimed at bringing in an in-depth understanding about the two most widely used literary forms like Short story and Poetry. Other events were mostly presentations and related discussions. In addition, Coffee and Poetry also associated with a book review organised by Akshara Book Club of MAUK women's forum.
2020 Article Count: 22
2020 - Events so far ...
Jan 25 - Cyber Meet 1 - Event No: 91
Feb 23 - Cyber Meet 2 - Event No: 92
Mar 21 - Cyber Meet 3 - Event No: 93
Mar 28 - Cyber Meet 4 - Event No: 94
Apr 4 - Cyber Meet 5 - Event No: 95
Apr 11 - Cyber Meet 6 - Event No: 96
Apr 18 - Cyber Meet 7 - Event No: 97
Apr 25 - Cyber Meet 8 - Event No: 98
May 2 - Cyber Meet 9 - Event No: 99
May 9 - Cyber Meet 10 - Event No: 100
May 11 - Cyber Meet 11 - Event No: 101
May 23 - Cyber Meet 12 - Event No: 102
Jun 20 - Cyber Meet 13 - Event No: 103
Jul 18 - Cyber Meet 14 - Event No: 104
Aug 15 - Cyber Meet 15 - Event No: 105
Aug 29 - Cyber Meet 16 - Event No: 106
Sep 19 - Cyber Meet 17 - Event No: 107
Oct 17 - Cyber Meet 18 - Event No: 108
Nov 14 - Cyber Meet 19 - Event No: 109
Nov 21 - Cyber Meet 20 - Event No: 110
Dec 19 - Cyber Meet 21 - Event No: 111
In 2020, Kattankappi conducted 21 episodes through Facebook Live broadcast, with the aim of keeping people engaged, entertained, and enlightened while they awaited normalcy. Topics coved
included creative writing, storytelling, poetry, travelogue, book review, mental wellbeing, environment, climate change challenges, workshops on story-writing and poem writing, etc. Over 100 eminent speakers from the social, art and literary domains contributed to 2020 Kattankappi events. This included prominent personalities such as K P Ramanunni (Novelist & winner of Kerala State Sahithya Academi Awards), Dr. Punalur Somarajan (Humaitarian & Founder and Managing Trustee of Gandhai Bhavan, Kerala) Girish Menon (CEO Action Aid, U.K), Dr. Hena Vijayan (Child Consultant and Adolescent Psychiatrist), Dr Shafi Muthalif (Consultant Psychiatrist at NHS), Dr Gopakumar Nair (Director at NHS England and NHS Improvement), Dr. S Ramkumar (Dean at Rajiv Gandhai University of Veterinary Education and research), Sister Lucy (Social Activist) Ngeralath Hari Govindan (Musician), Prof. N M Kakkaserry (Orator, Author and Social Activist), Leela Santosh (Film Director
and Activist), M Nandakumar (Short story writer), V. T Sebestain (Environmental Activist), Adv. Harish Vasudevan (Green Activist), Prof. Thankam Arun (University of Essex), Unnikrishnan Divakaran Nair (Head of Climate Change at Commonwealth Secretariat), Sreekumar K (Writer and Critic).
2019 Article Count: 12
2019 - 11 events
Feb 02 - James Bond - from page to screen - Suresh Revendran
Mar 23 - UK യിലെ മലയാളം എഴുത്തിന്റെ നൂറു വർഷങ്ങൾ. UK മലയാളം എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം.
Apr 28 - കണ്ടുവോ നീ എന്റെ രാജഹംസത്തിനെ - Evening with Vayalar Sharatchandra Varma
Jun 08 - കഥകളി വേഷ പ്രദർശനവും പഠന ശിബിരവും
Jun 29 - ജീവിതോന്മുഖമായ രചന - Evening with K P Ramanunni
Jul 21 - വിശ്വവിഖ്യാതനായ സുൽത്താൻ - Basheer Rememberance
Sep 14 - ഗാന്ധിയും ആധുനികതാ വിമർശനവും - Talk by Sunil P Ilayidom (esSence United Kingdom)
Oct 6 - The Birth of Two Nations. Film and talk on Viceroy's house / Freedom at Midnight
Oct 25 - 'ഗൃഹാതുരത്വം Science of Nostalgia'- Presentation by Dr.C.Viswanathan (URUK)
Nov 2 - 'സഹി - സമാന്തര ചികിത്സയും, ആരോഗ്യവും' - Presentation by Dr.Agustus Morris, 'സ്വതന്ത്ര ചിന്തയും സിനിമാലോകവും' - Presentation by Sajeevan Anthicadu (esSence Global UK )
Nov 24 - മാരിവില്ലിൻ തേന്മലരെ - മലയാള നാടകഗാനങ്ങളിലേക്കൊരു മടക്കയാത്ര
Report
Coffee & Poetry completed 90 meaningful events in 2019. In this year, we organised 11 events independently and in partnership with other organisations such as Kalachethana Kadhakali Club, esSence United Kingdom, esSence Global UK and URUK. The Exhibition of Kathakali costumes and Kahdakali workshop were unique in nature. We Celebrated 100 years of UK Malayalam creative writing at the second UK Malayalam writers meet we organised at Keralahouse in March 2019. Vayalar sarathchandra varmma, Kalamandalam Vijayakumar, K P Ramanunni, Sunil P Ilayidom, Dr.C Viswanathan, Dr.Augustus Morris, Sajeevan Anthicadu and Suresh Ravindran attended various events.
In order to effectively accommodate the network of growing friends of Coffee & Poetry in its programmes, it was decided in December 2019 to organise online events. This got implemented in January 2020 under the banner 'Cybermeet'.
2018 Article Count: 12
2018 - 11 Events
Jan 14: 'രാത്രിമഴ പെയ്യുമ്പോൾ ' - സുഗതകുമാരിയുടെ കവിതകളിലൂടെ ഒരു യാത്ര. പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം
April 14: 'ചില നാട്ടുകാര്യങ്ങൾ'. മുരളി തുമ്മാരുകുടിയുമായി സംവാദം
April 15 - "കാവ്യ സന്ധ്യ" - കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ - ചർച്ച
May 26 - "മരിച്ചു ജീവിക്കുന്നവർ" - സി രവിചന്ദ്രൻ - പ്രഭാഷണം, സംവാദം (Essence UK)
July 21 - Charity Endeavour - Dr. Punalur Somarajan - Speech & discussion
July 28 - മീശയുടെ 101 നിറങ്ങൾ - ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ചർച്ച
Aug 18 - Beyond Kerala flood disaster - Dr. K Raviraman - പ്രഭാഷണം, ചർച്ച
Sep 30 - 'ചക്കരക്കുടത്തിൽ കൈ ഇട്ടാൽ' - ചെമ്മനം ചാക്കോ അനുസ്മരണം
Oct 31 - Prof. മധുസൂദനൻ നായർ (KALA & Kaumudi Europe)
Nov 30 - ബാലഭാസ്കർ അനുസ്മരണം (MAUK women's forum)
Nov 25 - Dr. N P ഹാഫിസ് മുഹമ്മദ് - talk and discussion on Childrens literature, Social cost of addiction
2017 Article Count: 8
2017 - 9 events + 1 Gallery visit
January 15: Group Gallery visit - William Morris, Walthamstow
March: International short writing competition
May 1: Spring festival - Vasantholsavam - Kalidasa - rithu samharam
June 18: Summer Get-together, Greekshma samgamam - Anitha Thampi
August 20: Poly Varghese, Mohana Veena performance, Boul songs of Bengal, Poetry etc
September 24: Session on 'Malayalithavum manavikathayum' in association with River Indus, Hayes
October-November: Kadhakali awareness project - Dakshayagam by Irayimman Thampi - (performance on Nov11)
October 29: Session with poet Prabha Varma in association with KALA and Kaumudi Europe
November 1: Screening of documentary 'Aarunam' and discussion with director Ramachandran (KELI)
November 19: First ever malayalam writers meet in UK. Talk by Dr.Kavitha Balakrishnan on Art history of Kerala
2016 Article Count: 8
2016 - 8 events + 2 Gallery visits
February 20: Tribute to ONV
February 27: Art exhibition 4th & finale of art project. Kerala house
March 19: Janakeeyamaaya manimuzhakkangal - homage to kalabhavan mani - Kerala house
June 18: Corridors of Democracy, Kerala house.
July 9: Tribute to Kavalam Naraya Panickar
October 16: Felicitating 'Bilathi pranayam, Guru mission
November 6: Group Gallery Visit, National Gallery
November 27: Autumn festival, sharath sangamam - Awarded Hashim for winning Poetry competition 2015, Chhaya release.
December 11: Group Gallery Visit - Tate Britain
December 26: Exhibition by Jose, Discussion at Unit 3 Projects, 3 Empson St, London E3 3LT
2015 Article Count: 11
2015 - 11 events
Jan 25: Kannur Sherif songs - in assocition with NISARI of MAUK, Kerala house
March 15: Freedom of expression - Perumal murugan - Kerala house
June 21 Sun: Evening with Kavalam Narayana Panicker & Jayaprabha Menon. Croydon in association with Sangeetha of the UK
August 24: Felicitating Aniyan Kunnath & discussion about his book - veyil pookkunna mazha mekhanagal
October 10: Art project 1st episode - Stevenage
October 20: Art project 2nd episode - with 60+ sisters club - Kerala house
November 8, Sun: Art project 3rd episode- poetry & Art - Daffodil - Stevenage
November 20 Fri: Session with Ashokan Charuvil, in association with SNGM
November 18 Wed: Session with Dr.P Balashankor Mannath. Keralahouse
December 15 Friday: Session with Dr. Ravi Ramam
2014 Article Count: 12
2014 - 9 events
Jan 19: at Croydon - Sangeetha of the UK - പ്രിയ കവികളും പ്രിയ കവിതകളും'
Jan 26: Falicitation of Sicili George – author of ‘Pakshi Paathalam’
Feb 16: Croydon -
Mar 16: Croydon – First release of ‘Chhaya’ ‘ഛായ’ created by Pradeep Croydon
- പാദ പൂരണം 'വീണ്ടും രസാലങ്ങൾ പൂക്കുമോ?'
April: Cancelled Croydon programme
May 18 Marcase, MV Devan, Chhaya, Croydon in association with Sangeetha of the UK
June 21 - Session on Mahabharatha, Felicitating Jinson Iritty for his book - Thiricharivukal.
July 12 - at Kent in association with SWARAH
October 14 - at Croydon Sangeetha of the UK - "Dweepukalum theerangalum" by Anand
October 19 - Session with Satchidanandan, in association with KALA and Kaumudi Europe.
2013 Article Count: 8
2013 - 11 events
Jan 12: When Delhi happens – open discussion in the backdrop of Delhi gang rape - women's status in India. Prof Thomas Sebastian
Feb 10: Discussion based on ‘Adaminte Vaariyellu’ film by K G George - continuation of womens' status in India
Mar 8: Poetry of Omer Khayam
Mar 22: Screening of Papilio Budha & Discussion with director Jayan Cheriyan
April 5: Homage to Padmashri Sukumari
April 6: Workshop on Modern Art by Jose Antony
April 13: "The killing off Indulekha" by Dr N Gopalakrishnan,
May 11: A journey through Malayalm Film Songs - Poetry in Malayalam film songs
June 22: Celebrating ‘Engligh’ – the film by Shyamprasad
October 13: Session with Sarah Joseph, in association with Kaumudi Europe and KALA
Nov: Launch of Collaborative Writing project - (never materialised)
December 8: Session at Croydon with Sangeetha of the UK
2012 Article Count: 9
2012 - 11 events
January 14: Kaakkanaadan – SNGM Hall
February 11: Tribute to Prof. Sukumar Azhikode at Froud Centre, Manor park
March 10: Sultan of Bepur – Life and works of Vaikom Mohammed Basheer
April 13: Life and Works of N N Pillai
May 11: Love Queen of Malabar – book by Merrily Wiesbord about Kamala Das
June 8: What is modern in modern literature - Discussion
July 13: Poetry of Kureeppuzha Sreekumar
Aug: postponed to September
September 21: Thakazhi memorial speech by Prof. G Balachandran
October 7: Session with Sreekumaran Thampi, in association with Kaumudi Europe and KALA
December 7: Tribute to P Govinda Pillai, Stories of Uroob- ‘രാച്ചിയമ്മ’
2011 Article Count: 7
2011 - 7 events
January 14: Kerala house
February 12 : Pink Saris – by Kim Longinotto – MAUK in association with Kaumudi Europe
May 21: Kerala house
June 11: Kerala house
July 9: Kerala house
October 8: Kerala house
November 11: Vandikkalakal by Kamala Das - Kerala house
2010 Article Count: 0
2010 - 3 events
8 October Friday: Informal beginning of Kattankaappi – ONV evening at Kerala house from 7 pm
November 26: Kerala house
December 10: Kerala house

