
ഒരു ജാലകം തുറക്കുന്നു; സാഹിത്യസംബന്ധിയായ തത്സമയ പരിപാടികൾ നടത്താനായി, 24 മണിക്കൂർ നേരത്തേയ്ക്ക്. മാർച്ചു 20 ശനിയാഴ്ച. താല്പര്യമുള്ള കുട്ടികളും, മുതിർന്നവരും https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം രചനയോ മറ്റൊരാളുടെ രചനയോ അവതരിപ്പിക്കുക. കഥ, കവിത, വായിച്ച പുസ്തകം ഒക്കെയും പരിചയപ്പെടുത്താവുന്നതാണ്.

