Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

പവിഴമല്ലി - പ്രിയകവി സുഗതകുമാരിക്കു പ്രണാമം.
കട്ടൻകാപ്പിയുടെ FB താളിൽ കവിയുടെ രചനകൾ ലൈവ് ആയി അവതരിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നു. പതിവുപോലെ സ്വന്തം രചനകളും, മറ്റുള്ളവരുടെ രചനകളും അവതരിപ്പിക്കാവുന്നതാണ്. വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താവുന്നതാണ്. 
2021 ജനുവരി 2, ശനിയാഴ്ച (പ്രത്യേക സമയം ബാധകമല്ല.)
https://www.facebook.com/groups/coffeeandpoetry.