Event 141 - സംവാദം - T D രാമകൃഷ്ണൻ
- Details
- Category: 2023

നോവലിസ്റ്റായ T D രാമകൃഷ്ണനോടൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ കേരളാ-ഹൗസിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് എത്തുക. ഏവർക്കും സ്വാഗതം. FREE EVENT
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Sunday, April 16, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ 07930 134340
മണമ്പൂർ സുരേഷ് 07305 402018
പ്രിയവ്രതൻ 07812 059822
Event 140 - മുഖാമുഖം - പോൾ സക്കറിയ
- Details
- Category: 2022

ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയോടൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ കേരളാ-ഹൗസിൽ നവംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് എത്തുക. ഏവർക്കും സ്വാഗതം. FREE EVENT
Venue :
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 6 pm on Friday, November 4, 2022
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
Dr ജോഷി 07507209956
പ്രിയവ്രതൻ 07812 059822
Event 139 - ചോദിക്കാം കാരശ്ശേരിയോട്
- Details
- Category: 2022

എഴുത്തുകാരനും, വാഗ്മിയുമായ പ്രൊഫ. എം എൻ. കാരശ്ശരിയോടൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ കേരളഹൗസിൽ ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് എത്തിച്ചേരുക. ഏവർക്കും സ്വാഗതം.
Address:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Sunday, October 30, 2022
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മിനി രാഘവൻ 07507209956
പ്രിയവ്രതൻ 07812 059822
Event 138 - മുഖാമുഖം
- Details
- Category: 2022

കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച “അറ്റുപോകാത്ത ഓർമ്മകൾ" എന്ന ആത്മകഥയുടെ രചയിതാവായ പ്രൊഫ: ടി.ജെ ജോസഫിന് എസൻസ്സ് ഗ്ലോബൽ യുകെയുടെയും, കട്ടൻകാപ്പിയും കവിതയും കൂട്ടായ്മയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ കേരളഹൗസിൽ വെച്ച് സെപ്റ്റബർ 11 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്വികരണം നൽകുന്നു. അദ്ദേഹവുമായി സംവദിക്കാനുള്ള ഈ അവസരത്തിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു.
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
ഡോ ജോഷി ജോസ് 07737240192
പ്രിയവ്രതൻ 07812 059822
Address:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
FB Page: https://www.facebook.com/groups/coffeeandpoetry
Page 6 of 6