Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച “അറ്റുപോകാത്ത ഓർമ്മകൾ" എന്ന ആത്മകഥയുടെ രചയിതാവായ പ്രൊഫ: ടി.ജെ ജോസഫിന് എസൻസ്സ് ഗ്ലോബൽ യുകെയുടെയും, കട്ടൻകാപ്പിയും കവിതയും കൂട്ടായ്മയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ കേരളഹൗസിൽ വെച്ച് സെപ്റ്റബർ 11 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്വികരണം നൽകുന്നു. അദ്ദേഹവുമായി സംവദിക്കാനുള്ള ഈ അവസരത്തിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു.

അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
ഡോ ജോഷി ജോസ് 07737240192
പ്രിയവ്രതൻ 07812 059822
Address:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD

FB Page: https://www.facebook.com/groups/coffeeandpoetry