
ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയോടൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ കേരളാ-ഹൗസിൽ നവംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് എത്തുക. ഏവർക്കും സ്വാഗതം. FREE EVENT
Venue :
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 6 pm on Friday, November 4, 2022
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
Dr ജോഷി 07507209956
പ്രിയവ്രതൻ 07812 059822

