

നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 100 മത്തെ സംഗമത്തിലേക്കു സ്വാഗതം. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിൽ സ്വാഗതം. അവതരണങ്ങൾ ഓരോ ആഴ്ചത്തേക്കും തെരഞ്ഞെടുക്കുന്ന വിഷയവുമായോ, സാഹിത്യവുമായോ ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല.
CyberMeet 10 - Live Videos on Saturdays from 4pm (UK), 7pm (UAE), 8.30(India).
Introduction -Muralee Mukundan
Poetry - ‘Santha’ by Kadammanitta Ramakrishnan -Aparna S Chand, Kollam
Folk songs of Kerala -Rajan K Achari, Vayanadu
Short Story -Lincy Varkey
MAUK Corona support update -Aji Gangadharan
UK Corona update -Canatious Athipozhiyil
Talk -Sugathan Thekkeppurayil
Poetry - ‘Balashapam’ by MAdhusoodanan Nair -Annie Paliath
Poetry -Dr.Playipparambil Mohammmed Ali
Critical views on Malayalam short stories -Sreekumar K, Trivandrum
Conclusion -Priyavrathan
പ്ലാൻ ചെയ്ത പരിപാടികൾ ഇവിടെ അവസാനിക്കുന്നു എങ്കിലും, നല്ലതെന്നു നിങ്ങൾക്കു ഉറപ്പുള്ള പരിപാടികൾ ഇതേ തുടർന്ന് അവതരിപ്പിക്കാം. അതു നിങ്ങളുടെ സ്വന്തം രചനകളാവാം, ശ്രദ്ധേയമായ മറ്റുള്ളവരുടെ രചനകളാകാം, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റിയാവാം, ജീവിത ത്തോടൊട്ടി നിൽക്കുന്ന ഒരനുഭവമാകാം. പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്.
കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിച്ച 99 മത്തെ പരിപാടിയായ സൈബർമീറ്റ് 9 ൽ പങ്കെടുത്തു ലൈവ് ആയി പരിപാടികൾ അവതരിപ്പിച്ച ഓരോ വ്യക്തിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
അടുത്ത ശനിയാഴ്ച May 9 നു ലൈവ് ആയി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം

