Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ  അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക. 

സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം

 

കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 97 മത്തെ സർഗ്ഗ സംഗമത്തിലേക്കു സ്വാഗതം. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. മുരുകേശ് പനയറയുടെ അവതരണത്തോടെ ആരംഭിക്കുന്ന തത്സമയ വീഡിയോ പരിപാടികൾ പ്രിയവ്രതൻ നടത്തുന്ന അവലോകനത്തോടെ അവസാനിക്കുമെങ്കിലും, തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിൽ അതിനു ശേഷവും പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്. അവതരണങ്ങൾ സാഹിത്യവുമായി ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും  ഈ വേദി ഉപയോഗിക്കരുത്. "ജോൺ സാമിനെപ്പറ്റി പറയുമ്പോൾ നാം ജോണിനെ കൂടുതൽ മനസ്സിലാക്കുന്നു. ജോണിന്റെ വൈകല്യങ്ങൾ നാം തിരിച്ചറിയുന്നു." 

ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല. അവതരണങ്ങൾ 10 മിനുട്ടിൽ കവിയരുതെന്നു ഓർമ്മിപ്പിക്കുന്നു.

എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 134340.

 

CyberMeet 7 - Live Presentations from 4pm on Saturdays. - will be updated 

Intro -Murukesh Panayara
MAUK corona support update -Sreekumar Kunjiraman
Laugh -Satheesh Veegee
Poetry Mazha (Vijayalekshmi) -Nandana Sooryaamsu
Poetry -Dr.Deepa Swarun (confirmed)
UK Corona update -Canatious Athipozhiyil
Talk -Dr.Shafy Kalakkattil Muthalif
Observations -Francis Angelios
Talk -Sherphi Herc
Talk -Sindhu Sathishkumar
Talk & Music -Sabu Jose
Conclusion -Priyavrathan


കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിച്ച 97 മത്തെ പരിപാടിയായ സൈബർമീറ്റ് 7 ൽ പങ്കെടുത്തു ലൈവ് ആയി പരിപാടികൾ അവതരിപ്പിച്ച ഓരോ വ്യക്തിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.

അടുത്ത ശനിയാഴ്ച ഏപ്രിൽ 25 നു ലൈവ് ആയി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക. കോവിഡ് 19 നൽകുന്ന തിരിച്ചറിവുകളെപ്പറ്റി. പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ K P രാമനുണ്ണി അടുത്ത സൈബർമീറ്റിൽ സംസാരിക്കുന്നു.

പ്ലാൻ ചെയ്‌തു പരിപാടികൾ ഇവിടെ അവസാനിക്കുന്നു എങ്കിലും, നല്ലതെന്നു നിങ്ങൾക്കു ഉറപ്പുള്ള പരിപാടികൾ ഇതേ തുടർന്ന് അവതരിപ്പിക്കാം. അതു നിങ്ങളുടെ സ്വന്തം രചനകളാവാം, ശ്രദ്ധേയമായ മറ്റുള്ളവരുടെ രചനകളാകാം, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റിയാവാം, ജീവിത ത്തോടൊട്ടി നിൽക്കുന്ന ഒരനുഭവമാകാം. പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്. "ജോൺ സാമിനെപ്പറ്റി പറയുമ്പോൾ നാം ജോണിനെ കൂടുതൽ മനസ്സിലാക്കുന്നു. ജോണിന്റെ വൈകല്യങ്ങൾ നാം തിരിച്ചറിയുന്നു."

പങ്കെടുത്തവർക്കും, പ്രേക്ഷകർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു. ഇനിയും പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.