2019
2019 - 11 events
Feb 02 - James Bond - from page to screen - Suresh Revendran
Mar 23 - UK യിലെ മലയാളം എഴുത്തിന്റെ നൂറു വർഷങ്ങൾ. UK മലയാളം എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം.
Apr 28 - കണ്ടുവോ നീ എന്റെ രാജഹംസത്തിനെ - Evening with Vayalar Sharatchandra Varma
Jun 08 - കഥകളി വേഷ പ്രദർശനവും പഠന ശിബിരവും
Jun 29 - ജീവിതോന്മുഖമായ രചന - Evening with K P Ramanunni
Jul 21 - വിശ്വവിഖ്യാതനായ സുൽത്താൻ - Basheer Rememberance
Sep 14 - ഗാന്ധിയും ആധുനികതാ വിമർശനവും - Talk by Sunil P Ilayidom (esSence United Kingdom)
Oct 6 - The Birth of Two Nations. Film and talk on Viceroy's house / Freedom at Midnight
Oct 25 - 'ഗൃഹാതുരത്വം Science of Nostalgia'- Presentation by Dr.C.Viswanathan (URUK)
Nov 2 - 'സഹി - സമാന്തര ചികിത്സയും, ആരോഗ്യവും' - Presentation by Dr.Agustus Morris, 'സ്വതന്ത്ര ചിന്തയും സിനിമാലോകവും' - Presentation by Sajeevan Anthicadu (esSence Global UK )
Nov 24 - മാരിവില്ലിൻ തേന്മലരെ - മലയാള നാടകഗാനങ്ങളിലേക്കൊരു മടക്കയാത്ര
Report
Coffee & Poetry completed 90 meaningful events in 2019. In this year, we organised 11 events independently and in partnership with other organisations such as Kalachethana Kadhakali Club, esSence United Kingdom, esSence Global UK and URUK. The Exhibition of Kathakali costumes and Kahdakali workshop were unique in nature. We Celebrated 100 years of UK Malayalam creative writing at the second UK Malayalam writers meet we organised at Keralahouse in March 2019. Vayalar sarathchandra varmma, Kalamandalam Vijayakumar, K P Ramanunni, Sunil P Ilayidom, Dr.C Viswanathan, Dr.Augustus Morris, Sajeevan Anthicadu and Suresh Ravindran attended various events.
In order to effectively accommodate the network of growing friends of Coffee & Poetry in its programmes, it was decided in December 2019 to organise online events. This got implemented in January 2020 under the banner 'Cybermeet'.
- Details
- Category: 2019
- Hits: 1849

മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാർ രാമവർമ്മയെ അനുസ്മരിക്കുന്നു. സർഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ സംസാരിക്കുന്നു. അസുലഭമായ ഈ സാഹിത്യ വിരുന്നിൽ പങ്കെടുക്കുക. വയലാർ കവിതകൾ ആലപിക്കാൻ ഏവർക്കും അവസരമുണ്ടായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക Murali-07930 134340, Priyan-078 1205 9822, pen@coffeeandpoetry.org
- Details
- Category: 2019
- Hits: 621

അക്ഷര ലോകത്തെ നക്ഷത്രങ്ങളെ,
ചരിത്രമായി മാറുന്ന എഴുത്തുകാരുടെ ദ്വിതീയ സംഗമത്തിൽ, UK യിലെ മലയാളി എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. അതിൽ നിങ്ങളുടെ സാന്നിദ്ധ്യം പ്രസക്തമാക്കു. എഴുത്തിൽ നിങ്ങൾ ആരെന്നും, എഴുതുന്നതെന്തെന്നും മറ്റുള്ളവർ അറിയട്ടെ. മാർച്ചു 23 ശനിയാഴ്ച ലണ്ടനിലെ കേരളാഹൗസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ Dr. സുരേഷ് C പിള്ള പങ്കെടുക്കുന്നു.
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. Click to Register
- Details
- Category: 2019
- Hits: 750

Ian Fleming, best known for his James Bond series, was a famous English author, journalist but also a navel intelligence officer. He came from a wealthy family and his father was an MP. During WW2, Fleming was involved in planning Operation GoldenEye, the title of a successful James Bond film. Fleming wrote his first Bond novel Casino Royale, in 1952 but he also wrote the famous children's book 'Chitty-Chitty-Bang-Bang'. He died in 1964 at 56 from heart complications due to heavy drinking and smoking.
We will be looking at Fleming's style of writing, including mood, character development and plot. Fleming used a 'hooks' at the end of each chapter to increase excitement and pull the audience in. We will also be watching scenes from James Bond films and comparing his literature style with how this is shown on screen.
'കട്ടൻകാപ്പിയും കവിതയും' വിശ്വ സാഹിത്യത്തിലേക്കു കടക്കുകയാണ്. ഇയാൻ ഫ്ലമിങ്ങിന്റെ കഥാപാത്രമായ James Bond മലയാളികൾക്കിടയിൽ പോലും സുപരിചിതനാണ്. ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗമായ MI6 ലെ അന്വേഷണ ഉദ്യോഗസ്ഥനായ James Bond ചുരുളഴിക്കുന്ന അന്തർദേശീയ ഗൂഢാലോചനകളും, കുറ്റകൃത്യങ്ങളും ഇപ്പോഴും മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രമേയം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഈ ജനപ്രിയ സിനിമകൾക്കു പിന്നിലെ എഴുത്തുകാരനിലേക്കു പോകാൻ 'കട്ടൻകാപ്പിയും കവിതയും' തീരുമാനിച്ചത്. ബ്രിട്ടന്റെ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഇയാൻ ഫ്ലമിങ്ങിന്റെ കഥാപാത്രം നോവലിൽ നിന്നും സിനിമയിലേക്ക് പറന്നിറങ്ങിയപ്പോൾ പാത്ര സൃഷ്ടിയിൽ ഉണ്ടായ രസകമായ വ്യയതിയാനങ്ങൾ, ബ്രാൻഡിംഗ് (branding) പ്രത്യേകതകൾ, ഫ്ലാമിങ്ങിന്റെ രചനാശൈലി, പാത്ര സൃഷ്ടി, തുടങ്ങിയവ ദൃശ്യ മാധ്യമത്തിന്റെ സഹായത്തോടെ സുരേഷ് രവീന്ദ്രൻ അവതരിപ്പിക്കുന്നു. അവതരണം പ്രധാനമായും ഇംഗ്ളീഷിലായിരിക്കും. ചർച്ചകൾ മലയാളത്തിലും ആവാം.
Date: Saturday 2 February 2019. Venue: Kerala house, 671 Romford Road, Manor Park, London E12 5AD. Time: 6 - 8 pm. Free parking is available on the following roads on Saturday: Durham Road, Albany Road, Wentworth Road & Clarance Road.
Call or Text Murali - 07930 134340 or Priyan - 07812059822
- Details
- Category: 2019
- Hits: 1049

South Indian Poetry Festival is an event where poets of South Indian languages residing in United Kingdom can attend, recite, talk about and network. A selection of poems in each language will be translated into other South Indian Languages as a collaborative effort. The event is scheduled for Spring 2019 and the date will be confirmed after a meeting of the poets and participants. The event is organised by Coffee and Poetry, a group dedicated to literature based in London. Please pass this information to writers and South Indian Organisations in UK. You may contact the organisers by email to

