2019
2019 - 11 events
Feb 02 - James Bond - from page to screen - Suresh Revendran
Mar 23 - UK യിലെ മലയാളം എഴുത്തിന്റെ നൂറു വർഷങ്ങൾ. UK മലയാളം എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം.
Apr 28 - കണ്ടുവോ നീ എന്റെ രാജഹംസത്തിനെ - Evening with Vayalar Sharatchandra Varma
Jun 08 - കഥകളി വേഷ പ്രദർശനവും പഠന ശിബിരവും
Jun 29 - ജീവിതോന്മുഖമായ രചന - Evening with K P Ramanunni
Jul 21 - വിശ്വവിഖ്യാതനായ സുൽത്താൻ - Basheer Rememberance
Sep 14 - ഗാന്ധിയും ആധുനികതാ വിമർശനവും - Talk by Sunil P Ilayidom (esSence United Kingdom)
Oct 6 - The Birth of Two Nations. Film and talk on Viceroy's house / Freedom at Midnight
Oct 25 - 'ഗൃഹാതുരത്വം Science of Nostalgia'- Presentation by Dr.C.Viswanathan (URUK)
Nov 2 - 'സഹി - സമാന്തര ചികിത്സയും, ആരോഗ്യവും' - Presentation by Dr.Agustus Morris, 'സ്വതന്ത്ര ചിന്തയും സിനിമാലോകവും' - Presentation by Sajeevan Anthicadu (esSence Global UK )
Nov 24 - മാരിവില്ലിൻ തേന്മലരെ - മലയാള നാടകഗാനങ്ങളിലേക്കൊരു മടക്കയാത്ര
Report
Coffee & Poetry completed 90 meaningful events in 2019. In this year, we organised 11 events independently and in partnership with other organisations such as Kalachethana Kadhakali Club, esSence United Kingdom, esSence Global UK and URUK. The Exhibition of Kathakali costumes and Kahdakali workshop were unique in nature. We Celebrated 100 years of UK Malayalam creative writing at the second UK Malayalam writers meet we organised at Keralahouse in March 2019. Vayalar sarathchandra varmma, Kalamandalam Vijayakumar, K P Ramanunni, Sunil P Ilayidom, Dr.C Viswanathan, Dr.Augustus Morris, Sajeevan Anthicadu and Suresh Ravindran attended various events.
In order to effectively accommodate the network of growing friends of Coffee & Poetry in its programmes, it was decided in December 2019 to organise online events. This got implemented in January 2020 under the banner 'Cybermeet'.
- Details
- Category: 2019
- Hits: 630

- Details
- Category: 2019
- Hits: 462

കാൽ നൂറ്റാണ്ടിനു ശേഷം വൈക്കം മുഹമ്മദ് ബഷീറിനെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഓർക്കുന്നു. ബഷീറിന്റെ രചനകൾ വായിക്കാനും, ചർച്ച ചെയ്യാനും തയാറായി ഏവരും വരിക. . Date: Sunday 21st July 2019 from 6.00pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD
- Details
- Category: 2019
- Hits: 858

സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പുസ്തകം, ജീവിതത്തിന്റെ പുസ്തകം എന്നീ രചനകളിലൂടെ കേരള-കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടിയ കെ. പി. രാമനുണ്ണി സംസാരിക്കുന്നു. Date: Saturday 29th June 2019. from 5.30pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD
- Details
- Category: 2019
- Hits: 962
അവതരണം: കലാമണ്ഡലം വിജയകുമാർ & കലാമണ്ഡലം ബാർബറ വിജയകുമാർ (കലാചേതന കഥകളി കമ്പനി)
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കഥകളിയെ പ്രായോഗികമായി ഏറെ അടുത്തറിയാൻ കളമൊരുങ്ങുന്നു. കഥകളിയെ സമഗ്രമായ പരിചയപ്പെടുന്നതിൽ തുടങ്ങി, വേഷ-ചമയങ്ങളോടെയുള്ള അവതരണത്തിൽ കലാശിക്കുന്ന പഠന പരമ്പരയാണിതിന്റെ പ്രത്യേകത. അശ്വതി തിരുനാൾ മഹാരാജാവ് രചിച്ച 'പൂതനാമോക്ഷ'ത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ രംഗാവതരണം സെപ്റ്റംബർ 15 നു നടത്തപ്പെടുന്നു. അവതരിപ്പിക്കപ്പെടുന്ന ഭാഗങ്ങൾ മുൻകൂട്ടി ജൂൺ 8 നുള്ള പഠന ശിബിരത്തിൽ വളരെ വിശദമായി അതെ കലാകാരൻ തന്നെ പരിചയപ്പെടുത്തുന്നു. അന്നു തന്നെ കഥകളി വേഷങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.


