കോട്ടയത്തുനിന്നും ചെമ്സ്ഫീൽഡിലുള്ള, ഇന്ന് ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ രശ്‌മി പ്രകാശും യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും, നല്ല ലേഖനങ്ങളും എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും, നല്ലൊരു അവതാരകയും, റേഡിയൊ ജോക്കിയും കൂടിയാണ്. വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും, ലേഖനങ്ങളുമൊക്കെ ഇപ്പോൾ... ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും ഓടിയെത്തുന്ന രശ്മി,'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ്...
Rasmi Prakash / രശ്മി പ്രകാശ്
- Details
- Category: Directory
- Hits: 571
- Status: Active
- Languages: Malayalam
- Country Living: United Kingdom

