തൃശൂരിലെ താലോർ സ്വദേശിനിയായ ,യു.കെയിലെ ഗാന കോകിലമായ, പാട്ടുകാരിയും, എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ്. കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള ആർട്ടിക്കിളുകളാണ് ദീപ എഴുതാറുള്ളത് . പല പാട്ടുകാരെയും, സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്. ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും, എഡിറ്റിങ്ങിന്റെയും തലതൊട്ടപ്പന്മാരിൽ ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും, എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും, പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകളുടെ ആൽബങ്ങളും ഇവർ ഇറക്കിയിട്ടുണ്ട്...
Deepa Santosh / ദീപ സന്തോഷ്
- Details
- Category: Directory
- Hits: 697
- Status: Active
- Languages: Malayalam
- Country Living: United Kingdom

