ഇവിടെ മിഡിൽസ്ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ്. മനോജ് മാത്യു സ്വയം പറയുന്നത് നോക്കൂ .. ഞാൻ ഒരു പാവം അഭയാര്‍ഥി. എന്നും യാത്രയായിരുന്നു - ബാംഗ്ലൂര്‍, ചെന്നൈ, ബഹ്റൈന്‍ വഴി ഇപ്പോള്‍ യു.കെയിലെത്തിനില്‍ക്കുന്നു. ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്പില് ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍.......
Manoj Mathew / മനോജ് മാത്യു
- Details
- Category: Directory
- Hits: 543
- Status: Active
- Languages: ~Malayalam
- Country Living: United Kingdom

