ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അബർദീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും, കുവൈറ്റിലും നീണ്ട കാലം പ്രവാസിയായിരുന്നു. ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ട്. കലാകൗമുദിയുടെ കഥ വരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി' എന്ന കഥാസമാഹാരമാണ്. അടുത്ത് ഒരു പുസ്തകം കൂടി ഇറങ്ങുവാൻ പോകുന്നു..
George Arangassery / ജോർജ്ജ് അറങ്ങാശ്ശേരി
- Details
- Category: Directory
- Hits: 586
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: വൃത്തിയാവാത്ത മുറി

