Naseena Methal
- Details
- Category: Directory
- Hits: 635
- Status: Active
- Languages: Malayalam
- Country Living: United Kingdom
- About me:
കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ
സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ്
മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന ഡോ :നസീന മേത്തൽ .
തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും
അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് .
ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും ...!
'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ
രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ

