മോഹൻ ചേട്ടൻ ഞങ്ങളുടെ സഹയാത്രികനായിരുന്നു, സഹൃദയനായിരുന്നു. കട്ടൻകാപ്പിയും കവിതയും എന്ന കൂട്ടായ്മയെ സർവാത്മനാ പ്രോത്സാഹിപ്പിച്ചിരുന്നു. ചർച്ചകളിൽ പങ്കെടുത്തിരുന്നു. ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിരുന്നു. ഏറെ ദൂരം താണ്ടി അദ്ദേഹം എത്തിയിരുന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അണഞ്ഞു പോയ ആ ദീപത്തിനു മുൻപിൽ വേദനയോടെ കട്ടൻ കാപ്പിയും കവിതയും പ്രവർത്തകർ.
സഹയാത്രികന് ആദരാഞ്ജലികൾ
- Details
- Category: Uncategorised
- Hits: 951

