മഴയ്കും മഞ്ഞിനും അറിയില്ലല്ലോ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയത്തിന്റെ പ്രാധാന്യം . മാമച്ചന്മാരും ഗോപിമാരും ആലീസുമാരുടെ ആത്മഹത്യയ്ക്കും വാസന്തിമാരുടെ ഭ്രാന്തിനും അമ്മിണിമാരുടെ അവിഹിത ഗര്‍ഭത്തിനും കാരണക്കാരാകുന്ന സാമൂഹ്യ ദുഷ് പ്രവണതകളില്‍ നിന്നും രക്ഷപെടാന്‍ അമ്മിണിമാരുടെ മുന്നേറ്റം അനിവാര്യമാണെന്ന് സ്ഥാപിക്കുന്ന 'ആദാമിന്റെ വാരിയെല്ല് ' സജീവമായ ചര്‍ച്ചക്ക് വഴിയൊരുക്കി. പുരുഷന്റെ കപട സമത്വ വാദം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. 'ഏട്ടിലെ പശു' ആയി മാറുന്ന നീതി ബോധവും, മലയാളിയുടെ കാപട്യം നിറഞ്ഞ സദാചാര ബോധവും തുറന്നു കാണിച്ച ചര്‍ച്ചയില്‍സ്ത്രീകള്‍ തന്നെ യാണു കൂടുതല്‍ സമയവും സംസാരിച്ചത് . കഴിഞ്ഞ മാസത്തെ ചര്‍ച്ചയില്‍ നടക്കാതെ പോയ ലക്ഷ്യവും അത് തന്നെ ആയിരുന്നു. മലയാളികള്‍ അറിയാനായി മലയാളി സ്ത്രീകള്‍ പറഞ്ഞു "ലണ്ടനില്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ എനിക്ക് ഭയമില്ല. എന്നാല്‍ കേരളത്തില്‍ ചെന്നാല്‍ പകല്‍ പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ എനിക്ക് ഭയമാണ്". എങ്ങിനെ ഉണ്ട് സാക്ഷര കേരളം?മണമ്പൂര്‍ സുരേഷ് സിനിമയുടെ കലാപരമായ ശക്തി സൗന്ദര്യ ങ്ങ ളെ പ്പറ്റിയും, അതിന്റെ ഇതിവൃത്തത്തിന്റെ സാമൂഹികവുമായ പ്രസക്തിയെ പ്പറ്റിയും സംസാരിച്ചു. Kattankaappi is not stopping with "When Delhi Happens", the open discussion organised in Jan 2013. 'Adaminte Variyellu' (Adam's Rib) is a Malayalam film directed by K G George and starring Srividya, Suhasini, and Soorya in 1983. Even at 30 years of its production, the issue portrayed by George is relevant. We wish to continue the discussion started in January; this time in the back drop of the film. As before, this would also be an open discussion, but participants are encouraged to view the film in advance to spend time on discussion. Only excerpt of the movie will be screened. The film is available in youtube. Please arrive at Kerala house, 671 Romford Road, Manor Park, London E12 5AD on 10th Sunday. Programme will start exactly at 6.30pm. The plot: (taken from wikipedia)Vasanthi has to mother three generations of her family in addition to her daytime job. She finds liberation by escaping into madness and a mental asylum. Alice is married to a ruthless businessman and seeks solace in affairs. When she is refused a divorce, she commits suicide. When both the middleclass women prefer self-destruction as their way to liberation, the third, a brutally exploited housemaid, Ammini ends up in a home for women, but latter helps all the inmates of this home to break out of the suffocating atmosphere of the home to freedom.

