2023
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ടി ഡി രാമകൃഷ്ണൻ, സാഹിത്യ നിരൂപകനായ ഡോ കെ പ്രസന്നരാജൻ, മാജിക് പ്ലാനറ്റ് സ്ഥാപകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് എന്നിവർ 2023 ൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തു. മണമ്പൂർ സുരേഷ് എഴുതിയ 'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, 'ഗാന്ധി', 'ടോക്കിയോ സ്റ്റോറി' എന്നീ പ്രഗത്ഭ സിനിമകളെ അധികരിച്ചു കേരളാഹൗസിൽ വച്ചു നടത്തപ്പെട്ട ചർച്ചകൾ, ഓൺലൈൻ ആയി നടത്തിയ കവിയരങ്ങ് എന്നിവയാൽ സമ്പന്നമായിരുന്നു ഈ വർഷം.
Famous Malayalam novelist and story writer T D Ramakrishnan, literary critic Dr K Prasannarajan and Magic Planet founder and magician Gopinath Mutukad participated in various events organized by Kattankappiuim Kavithayum in 2023. The year also witnessed the release of the book 'Ray muthal London festival vare' authored by Manambur Suresh, discussions based on well acclaimed films 'Gandhi' and 'Tokyo Story' and an online poetry reading session.
- Details
- Category: 2023
- Hits: 289
കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന കവിയരങ്ങിലേക്കു സ്വാഗതം. ജൂൺ 17 ശനിയാഴ്ച Zoom ൽ നടത്തപ്പെടുന്ന പരിപാടിയിൽ ഏവർക്കും സാഹിത്യരചനകൾ അവതരിപ്പിക്കാവുന്നതാണ്.
അവതരിപ്പിക്കുവാനുള്ള രചനകൾ, കട്ടൻ കാപ്പിയും കവിതയും ഗ്രൂപ്പിന്റെ FB പേജിൽ പോസ്റ്റ് ചെയ്യുവാൻ അപേക്ഷിക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള രചനകളും (കവിത, കഥ, പുസ്തകപരിചയം etc.) പോസ്റ്റ് ചെയ്യാവുന്നതാണ്. മുൻകൂട്ടി പോസ്റ്റ് ചെയ്ത രചനകൾക്ക് അരങ്ങിൽ മുൻഗണന ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങളേയും, ചർച്ചയെയും ഇത്തരത്തിലുള്ള മുൻ-പരിചയപ്പെടുത്തൽ ഗുണകരമായി സ്വാധീനിക്കും എന്നുറപ്പുണ്ട്. ഹ്രസ്വ രചനകൾ പൂർണ്ണമായും, നീണ്ട രചനകൾ ഭാഗികമായും അരങ്ങിൽ അവതരിപ്പിക്കാവുന്നതാണ്.
Zoom Meeting: https://us06web.zoom.us/j/89690918551?pwd=TGxiaWJLdHlSSWZqK3lxN3MxcDEvZz09
Meeting ID: 896 9091 8551
Passcode: COFFEE
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
പ്രിയവ്രതൻ +44 7812 059822
- Details
- Category: 2023
- Hits: 256

2023 ഏപ്രിൽ 16 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കേരളാ-ഹൗസിൽ കട്ടൻ കാപ്പിയും കവിതയും ഒരുക്കിയ ചർച്ചയിൽ T D രാമകൃഷ്ണൻ തന്റെ രചനകളെപ്പറ്റിയും എഴുത്തനുഭവങ്ങളെപ്പറ്റിയും സംസാരിച്ചു.

- Details
- Category: 2023
- Hits: 217

നോവലിസ്റ്റായ T D രാമകൃഷ്ണനോടൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ കേരളാ-ഹൗസിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് എത്തുക. ഏവർക്കും സ്വാഗതം. FREE EVENT
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Sunday, April 16, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ 07930 134340
മണമ്പൂർ സുരേഷ് 07305 402018
പ്രിയവ്രതൻ 07812 059822

