കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന കവിയരങ്ങിലേക്കു സ്വാഗതം. ജൂൺ 17 ശനിയാഴ്ച Zoom ൽ നടത്തപ്പെടുന്ന പരിപാടിയിൽ ഏവർക്കും സാഹിത്യരചനകൾ അവതരിപ്പിക്കാവുന്നതാണ്.
അവതരിപ്പിക്കുവാനുള്ള രചനകൾ, കട്ടൻ കാപ്പിയും കവിതയും ഗ്രൂപ്പിന്റെ FB പേജിൽ പോസ്റ്റ് ചെയ്യുവാൻ അപേക്ഷിക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള രചനകളും (കവിത, കഥ, പുസ്തകപരിചയം etc.) പോസ്റ്റ് ചെയ്യാവുന്നതാണ്. മുൻകൂട്ടി പോസ്റ്റ് ചെയ്ത രചനകൾക്ക് അരങ്ങിൽ മുൻഗണന ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങളേയും, ചർച്ചയെയും ഇത്തരത്തിലുള്ള മുൻ-പരിചയപ്പെടുത്തൽ ഗുണകരമായി സ്വാധീനിക്കും എന്നുറപ്പുണ്ട്. ഹ്രസ്വ രചനകൾ പൂർണ്ണമായും, നീണ്ട രചനകൾ ഭാഗികമായും അരങ്ങിൽ അവതരിപ്പിക്കാവുന്നതാണ്.
Zoom Meeting: https://us06web.zoom.us/j/89690918551?pwd=TGxiaWJLdHlSSWZqK3lxN3MxcDEvZz09
Meeting ID: 896 9091 8551
Passcode: COFFEE
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
പ്രിയവ്രതൻ +44 7812 059822

