Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന കവിയരങ്ങിലേക്കു സ്വാഗതം. ഓഗസ്റ്റ് 20 ശനിയാഴ്ച Zoom ൽ നടത്തപ്പെടുന്ന പരിപാടിയിൽ ഏവർക്കും സാഹിത്യരചനകൾ അവതരിപ്പിക്കാവുന്നതാണ്. 

അവതരിപ്പിക്കുവാനുള്ള രചനകൾ, കട്ടൻ കാപ്പിയും കവിതയും ഗ്രൂപ്പിന്റെ FB പേജിൽ പോസ്റ്റ് ചെയ്യുവാൻ അപേക്ഷിക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള രചനകളും (കവിത, കഥ, പുസ്തകപരിചയം etc.) പോസ്റ്റ് ചെയ്യാവുന്നതാണ്. മുൻകൂട്ടി പോസ്റ്റ് ചെയ്ത രചനകൾക്ക് അരങ്ങിൽ മുൻഗണന ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങളേയും, ചർച്ചയെയും ഇത്തരത്തിലുള്ള മുൻ-പരിചയപ്പെടുത്തൽ ഗുണകരമായി സ്വാധീനിക്കും എന്നുറപ്പുണ്ട്. ഹ്രസ്വ രചനകൾ പൂർണ്ണമായും, നീണ്ട രചനകൾ ഭാഗികമായും അരങ്ങിൽ അവതരിപ്പിക്കാവുന്നതാണ്. 

Zoom Meeting: https://us06web.zoom.us/j/89690918551?pwd=TGxiaWJLdHlSSWZqK3lxN3MxcDEvZz09

Meeting ID: 896 9091 8551
Passcode: COFFEE

UK Time: 3pm
India Time: 7.30pm
This email address is being protected from spambots. You need JavaScript enabled to view it., Call/WhatsApp: Karunakaran Perambra: +91 99951 84146 | Muralee: +44 7930 134340 | Priyan: +44 781205 9822

FB Page: https://www.facebook.com/groups/coffeeandpoetry