Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 105 മത്തെ സംഗമത്തിലേക്കു സ്വാഗതം. എല്ലാ മൂന്നാം ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിലേക്കു സ്വാഗതം. അവതരണങ്ങൾ ഓരോ മാസവും തെരഞ്ഞെടുക്കുന്ന വിഷയവുമായോ, സാഹിത്യവുമായോ ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും  ഈ വേദി ഉപയോഗിക്കരുത്. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല.

Sister Lucy Kalappurayil

Hari Govindan

Nandakumar Melethil

Adv. Jahangeer Amina Razaq

Prof. Thankom Arun