കൂട്ടായ്മയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായത്തെ മാനിച്ച് ഫെബ്രുവരി 2014 മുതൽ കട്ടൻ കാപ്പിയും കവിതയും സംഗമത്തിനു പുതിയ അവതരണ രീതി പ്രാബല്യത്തിൽ വരുന്നു. ആദ്യത്തെ 20 മിനിറ്റ് 'ആനുകാലികം'. ഇത് പ്രധാനമായുംആനുകാലിക മലയാള സാഹിത്യ ലോകത്തെ പ്പറ്റിയുള്ള സംഗ്രഹം ആയിരിക്കും. തുടർന്നു ഇതുമായി ബന്ധപ്പെട്ട ചർച്ച.പ്രധാന വിഷയം - അവതരണം പ്രധാന വിഷയം - ചർച്ച പങ്കെടുക്കുന്നവരുടെ രചനകൾ - അവതരണം, ചർച്ച നിരീക്ഷണങ്ങൾ, മറ്റു വിഷയങ്ങൾ - അവതരണം, ചർച്ച (ചൂടു കട്ടൻ കാപ്പിയും സംഘ ഗാനവും പതിവുപോലെ) ഫെബ്രുവരി മാസത്തെ പ്രധാന വിഷയം : മലയാള ചെറുകഥ 2000 -നു ശേഷം

