Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

'പക്ഷിപാതാളം' എന്ന നോവൽ രചിച്ച സിസിലി ജോർജിനെ അനുമോദിക്കാൻ ജനുവരി 26 ന് ഒരുക്കിയ സംഗമത്തിൽ തന്റെ രചനയുടെ വഴിത്താരകളെപ്പറ്റി എഴുത്തുകാരി സംസാരിച്ചു. എഴുത്തുകാരി ആയിത്തീരാൻ ഉണ്ടായ സാഹചര്യങ്ങൾ , പക്ഷി പാതാളം എഴുതാനുണ്ടായ സാഹചര്യം എന്നിവ വിവരിച്ച സിസിലി ജോർജിനെ പലരും അഭിനന്ദിച്ചു. എഴുപതാമത്തെ പിറന്നാളിനു ശേഷം അറുപതുകളിലെ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഇളംപ്രായക്കാരുടെ കഥ പറഞ്ഞ നൊവലിസ്റ്റു കട്ടൻകാപ്പിയുടെ സഹ യാത്രികയാണ് . സംഗമത്തിൽ കേരളാ ലിങ്ക് ചീഫ് എഡിറ്റർ ഫിലിപ്പ് എബ്രഹാം, കമല മീര, ജിംസണ്‍ ഇരുട്ടി, മുരളി മുകുന്ദൻ, അനി ഗോപിനാഥ് , സുഗതൻ തുടങ്ങിയവർ സംസാരിച്ചു.  

  Announcement/Advert   Kattankaappiyum Kavithayum, the Malayalam literary group of MAUK is organising an event to felicitate Sicily George, the author of the recently published Malayalam novel “Pakshi Pathalam” on Sunday, the 26 of January 2014 at Tamil Sangham,High Street North,ManorPark, E12. The event will start at 1pm.