Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

ഇംഗ്ലണ്ടിലെ വസന്തകാലത്തു മലയാളം എഴുത്തുകാർ വീണ്ടും സമ്മേളിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. - This email address is being protected from spambots. You need JavaScript enabled to view it.. Date: Saturday 23 March 2019. Venue: Kerala house, 671 Romford Road, Manor Park, London E12 5AD. Free parking is available on the following rods on Saturday (please check parking notice on road side for updates when you park) : Durham Road, Albany Road, Wentworth Road & Clarance Road. Call or Text  Murali - 07930 134340 or Priyan - 07812059822

Click to View Parking Areas

സ്വാഗതസംഘം

സംഗമത്തിന്റെ സുഗമമായ നടത്തിപ്പിലേക്ക് എഴുത്തുകാരും, സാമൂഹ്യ പ്രവർത്തകരും ഒത്തുചേർന്ന ഒരു സ്വാഗതസംഘം രൂപീകരിക്കുന്നു. അതിലേക്ക് പേരുകൾ നിർദ്ദേശിക്കുവാൻ താത്പര്യപ്പെടുന്നു. അറിയിക്കുക. - This email address is being protected from spambots. You need JavaScript enabled to view it.. Call or Text Murali - 07930 134340 or Priyan - 07812059822.

പുസ്തക പ്രകാശനം

നൂറു പേജിൽ നിൽക്കുന്ന ഒന്നോ, അമ്പതു പേജിൽ നിൽക്കുന്ന രണ്ടോ പുസ്തകങ്ങൾ അന്നേദിവസം പുറത്തിറക്കുവാൻ ശ്രമിക്കുകയാണ്. 'കവിതയും' 'ലേഖനവും' ആണ് ഉദ്ദേശിക്കുന്നത് .ഈ ഉദ്യമത്തിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ താഴെകൊടുക്കുന്ന മെയിൽ അഡ്രസ്സിൽ 2019 ജനുവരി 31 നു ഉള്ളിൽ രചനകൾ അയച്ചുതരണമെന്നു അപേക്ഷിക്കുന്നു. അയക്കേണ്ട വിലാസം This email address is being protected from spambots. You need JavaScript enabled to view it.

പുസ്തകം പ്രസിദ്ധീകരിക്കുവാൻ ഒരു വിഭാഗത്തിൽ കുറഞ്ഞത് ഇരുപതു കൃതികളെങ്കിലും ഉണ്ടായിരിക്കണം. ഒരാൾക്ക് ഇരുവിഭാഗത്തിലും കൂടി ഒരു കൃതി മാത്രമേ അയക്കുവാൻ പാടുള്ളൂ. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വേണ്ടുന്ന ചിലവിലേക്കു സ്പോൺസർ ചെയ്യുവാൻ താൽപ്പര്യമുള്ളവർ  അജിത് പാലിയത്തിനെയോ മുരളീ മുകുന്ദനെയോ ഫെയ്‌സ്‌ബുക്ക്‌ ഇൻബോക്സ് ചെയ്യുകയോ മൊബൈലിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. 

പുസ്തക പ്രദർശനം 

പ്രവാസി മലയാളികളുടെ പുസ്തകങ്ങളുടെ പ്രദർശനത്തിനും, വില്പനയ്ക്കും സൗജന്യമായി സൗകര്യം ഒരുക്കുന്നു. ദയവായി പുസ്തകങ്ങളുമായി എത്തിച്ചേരുക.

പുസ്തക പ്രസാധനം

പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കു തങ്ങളുടെ ബിസിനസിനെ പ്പറ്റിയും,  പ്രത്യേകതകളെപ്പറ്റിയും, വിപണന മാർഗ്ഗങ്ങളെപ്പറ്റിയും പ്രസന്റേഷനുള്ള അവസരം ഒരുക്കുന്നു. ദയവായി ബന്ധപ്പെടുക  This email address is being protected from spambots. You need JavaScript enabled to view it.. Call or Text  Murali - 07930 134340 or Priyan - 07812059822