ലോക കവിതാദിനത്തോടനുബന്ധിച്ചു കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന കവിയരങ്ങിലേക്കു സ്വാഗതം. സ്വന്തം കവിതയോ മറ്റുള്ളവരുടെ കവിതയോ 5 മിനിറ്റിനുള്ളിൽ അവതരിപ്പിക്കാം. മാർച്ചു 19 ശനിയാഴ്ച Zoom ൽ നടത്തപ്പെടുന്ന പരിപാടിയിൽ കവിത അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.
Join Zoom Meeting: https://us06web.zoom.us/j/84798931726?pwd=akppZVg1d3JhbE5OdlVZcWlrbmR6dz09
Meeting ID: 847 9893 1726
Passcode: COFFEE

