Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

 

ഒരു ജാലകം തുറക്കുന്നു; സാഹിത്യസംബന്ധിയായ തത്സമയ പരിപാടികൾ നടത്താനായി, 24 മണിക്കൂർ നേരത്തേയ്ക്ക്. മാർച്ചു  20 ശനിയാഴ്ച.  താല്പര്യമുള്ള  കുട്ടികളും, മുതിർന്നവരും  https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം രചനയോ  മറ്റൊരാളുടെ രചനയോ അവതരിപ്പിക്കുക. കഥ, കവിത, വായിച്ച പുസ്തകം ഒക്കെയും പരിചയപ്പെടുത്താവുന്നതാണ്.