
കഥകൾ ശ്രദ്ധിക്കപെടാതെപോകുന്നുവോ? എങ്കിൽ അതിനു നിങ്ങളറിയാത്ത കാരണങ്ങളുണ്ടാവാം. അറിയാതെ കഥയിൽ കടന്നു കൂടുന്ന ചില അടിസ്ഥാന പിശകുകൾ, രചനകളെ പിന്നോക്കം നടത്തും. കഥയെഴുത്തിൽ വന്നുകൂടുന്ന അടിസ്ഥാന അബദ്ധങ്ങൾ എന്തൊക്കെ? എങ്ങനെ അതൊഴിവാക്കാം?
ഫെബ്രുവരി 20 ശനിയാഴ്ച മൊഴിയുമായിച്ചേർന്നു (www.mozhi.org) കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന ശില്പശാലയിൽ പങ്കെടുക്കുക. Time: 4.00 pm India, 2.30 pm UAE, 10.30 am UK. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കു മാത്രം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.facebook.com/groups/coffeeandpoetry
Register: https://forms.gle/ec4j1JPachhPHFf77

