Join the 24 hours story presentation live at https://www.facebook.com/groups/coffeeandpoetry
on Saturday 17th October, starting from 10am UK time. Introduce you, introduce the story and read loud. Limit within 10 minutes.

ഒരു ദിനം കഥയ്ക്കു മാത്രമായി മാറ്റിവയ്ക്കുന്നു. ഒൿടോബർ 17 ശനിയാഴ്ച കാലത്തു 10 മണി മുതൽ ഞായറാഴ്ച കാലത്തു 10 വരെ ലൈവ് ആയി കഥകൾ അവതരിപ്പിക്കപ്പെടുന്നു. താല്പര്യമുള്ളവർ
https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുക. സ്വയം പരിചയപ്പെടുത്തുക. കഥ പരിചയപ്പെടുത്തുക. കഥ വായിക്കുക. അവതരണങ്ങൾ 10 മിനിറ്റിനുള്ളിൽ ഒതുക്കുക. #coffeeandpoetry