Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

മലയാള കവിതയിലെ രാജഹംസമായിരുന്ന വയലാർ രാമവർമ്മയെ അനുസ്മരിക്കുന്നു. സർഗ്ഗ സംഗീതവും, രാവണപുത്രിയും, അശ്വമേധവും, മനോഹരങ്ങളായ അനേകം സിനിമാ ഗാനങ്ങളും മലയാളത്തിനു സമ്മാനിച്ച പ്രിയപ്പെട്ട കവിയെപ്പറ്റി അദ്ദേഹത്തിന്റെ മകനും, കവിയും, സിനിമാ ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ സംസാരിക്കുന്നു. അസുലഭമായ ഈ സാഹിത്യ വിരുന്നിൽ പങ്കെടുക്കുക. വയലാർ കവിതകൾ ആലപിക്കാൻ ഏവർക്കും അവസരമുണ്ടായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക Murali-07930 134340, Priyan-078 1205 9822, pen@coffeeandpoetry.org