Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

ബാലസാഹിത്യത്തിൽ  കേന്ദ്ര / കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും, സാമൂഹിക ശാസ്ത്രജ്ഞനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി sociology വിഭാഗം തലവനുമായ Dr. N P ഹാഫിസ് മുഹമ്മദു മായി ഒരു സായാഹ്നം. മലായാള ബാലസാഹിത്യത്തിന്റെ വളർച്ച, ആംഗലേയത്തിന്റെ സ്വാധീനം, കോഴിക്കോടിന്റെ സാഹിത്യ സംഭാവനകൾ, കേരളത്തിന്റെ സാമൂഹിക നവീകരണം,  മദ്യ-കേരളത്തിന്റെ സാമൂഹിക പ്രതിസന്ധികൾ...  തുടങ്ങി അനേകം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. നവംബർ 25, ഞായറാഴ്ച  വൈകിട്ട് 5.00 മുതൽ. (Kerala house 617, Romford Road, London E12 5AD - 5.00 PM Sunday , November  2018 ).