കല ജീവിതത്തെ കൂടുതൽ നിറമുള്ളതാക്കുന്നു. കലയിൽ ഏർപ്പെടുന്നതിനു പ്രായം ഒരു ഒരു പരിധിയും മുന്നോട്ടു വയ്ക്കുന്നില്ല. അസോസിയേഷന്റെ 60+ sisters ക്ലബ് അംഗങ്ങൾ തികഞ്ഞ ഉത്സാഹത്തോടെയാണ് ബ്രഷ് കയ്യിൽ എടുത്തത്. ഒരിക്കൽക്കൂടി ഇതുപോലെ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംഘാടകാർക്ക് തികഞ്ഞ ആത്മ സംതൃപ്തി. ചിത്രകാരനായ ജോസി ന്റെയും മുരളി മുകുന്ദന്റെയും മേൽ നോട്ടത്തിലാണ് workshop നടന്നത്. {gallery}artfest-20-10-15:150:::{/gallery} Coffee 'N Poetry is organising the second workshop of “The Big Draw” for 60+ sisters club members on 20.10.2015 at Kerala house, Manor park, E12 5 AD from 1pm. Anybody interested to participate the free workshop may please come to Kerala house. All materials for painting will be provided FREE. For further details, please contact Priyan (07812059822), Murali (07930134340) or Jose (07534691747)

