Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Malayalam Literary Evening at Croydon - 'Kattan kaappiyum kavithayum' of MAUK in association with Sangeetha of the UK. On Sunday 8 December 2013, at Archbishop Lanfranc School Croydon, Mitcham Road, CR9 3AS. Time: 4pm. Come and join. Contact for details: Priyan (07812059822), Murali Mukundan (07930134340), Prakash Ramaswami (077861 58579).


  Report MAUK and Sangeetha of the UK jointly hosted Malayalam literary meeting (കട്ടൻകാപ്പിയും കവിതയും) on Sunday 8th December 2013 at Croydon. Following participants presented at the event - Murukesh Panayara (സൈബർ സൌഹൃദം - കഥ), Francis Angilose (നിരീക്ഷണങ്ങൾ), Jimson (തിരിച്ചറിവ് – കഥ), Pradeep  (ക്യാ - കടമ്മനിട്ട യുടെ കവിത) , Madhu (എന്റ ശവപ്പെട്ടി ചുമക്കു ന്നവരോട് - അയ്യപ്പന്റ കവിത) , Susheelan (സൂര്യ ഗീതം-ONV കവിത), Karthikeyan (കവിത), Manoj (പ്രയാഗ് പേജസ് – കഥ), Meera ( കവിത).  പതിവുപോലെ അവതരിപ്പിച്ച രചനകളെ പ്പറ്റി ആസ്വാദനം ഉണ്ടായി. സാഹിത്യവും കലകളും സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളെ ക്കുറിച്ച് ചർച്ച പുരോഗമിച്ചപ്പോൾ, 'സാഹിത്യത്തിന്റ ധർമം എന്ത് ' എന്ന പഴയ കാല ചർച്ചാ വിഷയത്തിലേക്ക് കടന്നു കയറുന്നുവോ എന്ന് സംശയിച്ചു. പൊള്ളിക്കുന്ന അനുഭവങ്ങളിലുടെ കടന്നു പോകുന്ന എഴുത്തുകാരൻ തന്റ രചനകളിൽ സന്നിവേശിപ്പിക്കുന്ന ആശയങ്ങൾ ആസ്വാദകനിൽ ചലനങ്ങൾ സൃഷ്ടിക്കും. ആ ചലങ്ങൾ സ്വന്തമായോ സമൂഹത്തിന്റയോ പരിവർത്തനത്തിൽ കലാശിക്കുന്നതു മറ്റു പലതുമായി കൂടി ബന്ധ പ്പെട്ടുകൊണ്ടാണ് . കഥ പറച്ചിലും, കവിതാ പാരായണവും, നിരീക്ഷണവും, ചർച്ചകളും കൊണ്ടു സജീവമായ വേദി മറക്കാനാവാത്ത ഒരനുഭവമായി മാറി. ഇത്തരം ഒത്തുചേരൽ ആവർത്തിക്കണമെന്ന പൊതു അഭിപ്രായ ത്തോടെ സമ്മേളനം അവസാനിച്ചു.   {gallery}croydondec13{/gallery}